ആ സിനിമയിൽ കഷ്ടപ്പെട്ടത് ഡ്യൂപ്പ്, കൈയ്യടി നേടിയത് ബാബു ആന്റണി
September 13, 2018, 11:28 am
ജയറാം നായകനായി 1991 പുറത്തിറങ്ങിയ 'കൂടിക്കാഴ്ച' എന്ന ചിത്രം ഓർമ്മയുണ്ടോ, ചിത്രത്തിൽ വില്ലനായി അഭിനയിച്ചത് നടൻ ബാബു ആന്റണിയായിരുന്നു. എന്നാൽ ചിത്രത്തിലെ ഒരു രംഗത്തിൽ ബാബു ആന്റണിക്ക് എത്താനായില്ല, പകരം ചിത്രത്തിന്റെ സംവിധാന സഹായിയായ റ്റി.എസ്. സജി അദ്ദേഹത്തിനായി ഡ്യൂപ്പായി അഭിനയിച്ചു. ബുള്ളറ്റിൽ ഹെൽമറ്റ് വച്ച് അഭിനയിച്ച അദ്ദേഹം ആ അനുഭവം കൗമുദി ടിവിയ്ക്കായി പങ്കുവയ്ക്കുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ