'മിഠായിത്തെരുവി'ൽ സേബ കോശി നായിക
September 13, 2018, 4:35 pm
കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന സിനിമയിലൂടെ നായകനായി അരങ്ങേറിയ വിഷ്‌ണു ഉണ്ണികൃഷ്‌ണന്റെ നായികയായി സേബ കോശി എത്തുന്നു. മനോവികാസ് സംവിധാനം ചെയ്ത തെലുങ്ക് സിനിമയിലൂടെ അരങ്ങേറിയ സേബ കോശിയാണ് നായികയാകുന്നത്. ചിത്രത്തിൽ ശ്രീനിവാസനും ഒരു പ്രധാന വേഷം ചെയ്യും.

ഡിസംബർ 18ന് കോഴിക്കോട് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. അച്ചിച്ച ഫിലിംസിന്റെ ബാനറിൽ ഹസീബ് ഹനീഫ് അജിമേടയിൽ നൗഷാദ് ആലത്തൂർ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. കുട്ടനാടൻ മാർപാപ്പ അടക്കം നിരവധി ചിത്രങ്ങൾ നിർമിച്ചത് അച്ചിച്ച ഫിലിംസാണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ