ഗ്ലാമറിന്റെ അതിപ്രസരവുമായി നോറ ഫത്തേഹി, തരംഗമായി എെറ്റം ഡാൻസ്
September 13, 2018, 10:28 pm
സോഷ്യൽ മീഡിയയിൽ തരംഗമായി സ്ത്രീയിലെ 'കാമരിയ' എന്ന ഗാനം. നോറ ഫത്തേഹിയുടെ എെറ്റം ഡാൻസ് തന്നെയാണ് ഗാനത്തിന്റെ പ്രത്യേകത. റിലീസ് ചെയ്‌ത് മണിക്കൂറുകൾക്കകം 40 ലക്ഷത്തിലധികം പേരാണ് യൂ ടൂബിൽ ഗാനം കണ്ടത്.



ആസ്ത ഗിൽ, സച്ചിൻ സാഖ്‌വി, ജിഗാർ സരെയ്യ, ദിവ്യ കുമാർ എന്നിവർ ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. സച്ചിൻ-ജിഗാറിന്റേതാണു സംഗീതം. വായുവിന്റേതാണു വരികൾ. ഐറ്റം നമ്പറിനു വേണ്ട എല്േലാ ചേരുവകളും ചേർന്നതാണു ഗാനമെന്നാണു വിലയിരുത്തൽ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ