സണ്ണി ലിയോണും ഭർത്താവും പുതിയ വീട്ടിൽ, വെെറലായി ഈ വിഡിയോ
September 13, 2018, 10:58 pm
ബോളിവുഡ് താരം സണ്ണി ലിയോണും ഭർത്താവ് ഡാനിയൽ വെബ്ബറും വിനായക ചതു‌ർത്ഥി ആഘോഷിച്ചത് മുംബയിലെ പുതിയ വീട്ടിൽ. ആഘോഷം പങ്കു വച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലാവുകയാണ്. സന്തോഷ വാർത്ത പങ്കുവച്ച് സണ്ണി സോഷ്യൽ മീഡിയയിൽ ഇങ്ങനെ കുറിച്ചു. വിനായക ചതുർത്ഥി ആഘോഷിക്കേണ്ടതെങ്ങനെയെന്നോ ആചാരങ്ങളെ കുറിച്ചോ അറിയില്ല. ഞാനും ഡാനിയേലും മുംബയിലെ പുതിയ വീട്ടിലേക്ക് താമസം മാറിയാണ് ആഘോഷിക്കുന്നത്.

 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ