ചൂ​​​ടു​​​വെ​​​ള്ള​​​വും ആ​​​രോ​​​ഗ്യ​​​വും
September 15, 2018, 12:24 am
ചെറു​​​ചൂ​​​ടു​​​വെ​​​ള്ളം കു​​​ടി​​​ക്കു​​​ന്ന​​​ത് ശ​​​രീ​​​ര​​​ത്തി​​​ന് പ​​​ല​​​ത​​​ര​​​ത്തി​​​ലു​​​ള്ള ഗു​​​ണ​​​ങ്ങൾ സ​​​മ്മാ​​​നി​​​ക്കു​​​ന്നു​​​ണ്ട്. വെ​​​റും വ​​​യ​​​റ്റിൽ ചൂ​​​ടു​​​വെ​​​ള്ളം കു​​​ടി​​​‌​​​ക്കു​​​ന്ന​​​ത് ശ​​​രീ​​​ര​​​ത്തി​​​ലെ കൊ​​​ഴു​​​പ്പ് കു​​​റ​​​യ്‌​​​ക്കും. ചെ​​​റു​​​ചൂ​​​ടു​​​ള്ള വെ​​​ള്ള​​​ത്തിൽ തേൻ ചേർ​​​ത്ത് ക​​​ഴി​​​ക്കു​​​ന്ന​​​തും ഉ​​​ത്ത​​​മാ​​​ണ്. ദി​​​വ​​​സ​​​വും രാ​​​വി​​​ലെ ഒ​​​രു ഗ്ലാ​​​സ്സ് ചൂ​​​ടു​​​വെ​​​ള്ളം കു​​​ടി​​​ക്കു​​​ന്ന​​​ത് ശ​​​രീ​​​ര​​​ത്തി​​​ലെ കൊ​​​ള​​​സ്‌​​​ട്രോ​​​ളി​​​നെ നീ​​​ക്കം ചെ​​​യ്യാൻ സ​​​ഹാ​​​യി​​​ക്കും. ക​​​ഫ​​​ക്കെ​​​ട്ട് , ജ​​​ല​​​ദോ​​​ഷം എ​​​ന്നിവ ശ​​​മി​​​പ്പി​​​ക്കാ​നും ചൂ​​​ടു​​​വെ​​​ള്ളം ഉ​​​പ​​​ക​​​രി​​​ക്കും.
ചൂ​​​ടു​​​വെ​​​ള്ളം എ​​​ല്ലി​​​ന്റെ ബ​​​ലം വർ​​​ദ്ധി​​​പ്പി​​​ക്കു​​​ന്നു. ശ​​​രീ​​​ര​​​ത്തി​​​ലെ വി​​​ഷാം​​​ശ​​​ത്തെ പു​​​റ​​​ന്ത​​​ള്ളാൻ വ​​​ള​​​രെ​​​യ​​​ധി​​​കം സ​​​ഹാ​​​യി​​​ക്കു​​​ന്നു. വൃ​​​ക്ക​​​യിൽ അ​ടി​ഞ്ഞു കൂ​ടു​ന്ന വി​​​ഷാം​​​ശ​ത്തെ​യും പു​​​റ​​​ന്ത​​​ള്ളും. ഒ​​​പ്പം വൃ​​​ക്ക​​​യി​​​ലെ ക​​​ല്ലി​​​നെ ഇ​​​ല്ലാ​​​താ​​​ക്കും. ചർ​​​മ്മ​​​സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​ന് അ​​​ത്യു​​​ത്ത​​​മ​​​മാ​​​ണ് ചൂ​​​ടു​​​വെ​​​ള്ളം. ഇ​​​ത് ചർ​​​മ്മ​​​ത്തി​​​ന്റെ വ​​​രൾ​​​ച്ച ഇ​​​ല്ലാ​​​താ​​​ക്കും. ഒ​​​രി​​​ക്കൽ ചൂ​​​ടാ​​​ക്കിയ വെ​​​ള്ളം വീ​​​ണ്ടും ചൂ​​​ടാ​​​ക്കി കു​​​ടി​​​ക്ക​​​രു​​​ത്. വെ​​​ള്ള​​​ത്തിൽ നൈ​​​ട്രേ​​​റ്റ് അ​​​ട​​​ങ്ങി​​​യി​​​ട്ടു​​​ണ്ട്. എ​​​ന്നാൽ ചൂ​​​ടാ​​​ക്കിയ വെ​​​ള്ളം വീ​​​ണ്ടും ചൂ​​​ടാ​​​ക്കു​​​മ്പോൾ നൈ​​​ട്രേ​​​റ്റ് പ​​​ല​​​പ്പോ​​​ഴും നൈ​​​ട്രോ​​​സാ​​​മിൻ​​​സ് ആ​യി മാ​റും. ഇ​​​ത് ശ​രീ​ര​ത്തി​ന് ഹാ​നി​ക​ര​മാ​ണ്.​
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ