2018 സെപ്‌തംബർ 15 ശ​നി
September 15, 2018, 12:26 am
മേ​ടം​ ​:​ ​(​അ​ശ്വ​തി,​ ​ഭ​ര​ണി,​ ​കാർ​ത്തി​ക​ ​ആ​ദ്യ​ ​കാൽ​ ​ഭാ​ഗം​ ​വ​രെ)
ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ളിൽ കൃ​​​ത്യത പാ​​​ലി​​​ക്കും. ല​​​ക്ഷ്യ​​​പ്രാ​​​പ്തി നേ​​​ടും, പ​​​രി​​​ശ്ര​​​മ​​​ങ്ങൾ​​​ക്ക് ഫ​​​ല​​​മു​​​ണ്ടാ​​​കും.

ഇ​ട​വം​:​ ​(​കാർ​ത്തി​ക​ ​അ​വ​സാ​ന​ ​മു​ക്കാൽ​ ​ഭാ​ഗം​ ​രോ​ഹി​ണി,​ ​മ​ക​യി​രം​ ​ആ​ദ്യ​പ​കു​തി​ ​വ​രെ)
വി​​​ജ്ഞാ​​​നം പ​​​കർ​​​ന്ന് നൽ​​​കും. വ്യ​​​ക്ത​​​മാ​​​യി തീ​​​രു​​​മാ​​​ന​​​ങ്ങൾ. അ​​​ധി​​​കാര പ​​​രി​​​ധി വർ​​​ദ്ധി​​​ക്കും.

മി​ഥു​നം​ ​:​ ​(​മ​ക​യി​രം​ ​ര​ണ്ടാം​ ​പ​കു​തി​ഭാ​ഗം,​തി​രു​വാ​തി​ര,​ ​പു​ണർ​തം​ ​ആ​ദ്യം​ ​മു​ക്കാൽ​ ​ഭാ​ഗം)
സ​​​ഹ​​​പ്ര​​​വർ​​​ത്ത​​​ക​​​രു​​​ടെ സ​​​ഹാ​​​യം, ജോ​​​ലി​​​കൾ ചെ​​​യ്തു തീർ​​​ക്കും, പു​​​തിയ ചു​​​മ​​​ത​​​ല​​​കൾ.

കർ​ക്ക​ട​കം​ ​:​ ​(​പു​ണർ​തം​ ​അ​വ​സാ​ന​ ​കാൽ​ ​ഭാ​ഗം,​ ​പൂ​യം,​ ​ആ​യി​ല്യം)
ആ​​​ത്മ​​​വി​​​ശ്വാ​​​സം വർ​​​ദ്ധി​​​ക്കും, സ്വ​​​ത​​​സി​​​ദ്ധ​​​മായ ക​​​ഴി​​​വു​​​കൾ പ്ര​​​ക​​​ടി​​​പ്പി​​​ക്കും, വ്യ​​​ത്യ​​​സ്ത​​​മായ ആ​​​ശ​​​യ​​​ങ്ങ​​​ളും ശൈ​​​ലി​​​യും.

ചി​ങ്ങം ​:​ ​(​മ​കം,​ ​പൂ​രം,​ ​ഉ​ത്രം​ ​കാൽ​ഭാ​ഗം)
വി​​​ദ്വേ​​​ഷ​​​മു​​​ള്ള​​​വർ ലോ​​​ഹ്യം കൂ​​​ടും, പ​​​ദ്ധ​​​തി​​​ക​​​ളിൽ അ​​​നു​​​കൂല വി​​​ജ​​​യം. കു​​​ടും​​​ബ​​​ത്തിൽ ആ​​​ഹ്ളാ​​​ദം.

ക​ന്നി​ ​:​ ​(​ഉ​ത്രം​ ​അ​വ​സാ​ന​ ​മു​ക്കാൽ​ഭാ​ഗം,​ ​അ​ത്തം,​ ​ചി​ത്തി​ര​ ​ആ​ദ്യ​ ​പ​കു​തി​ഭാ​ഗം)
പ​​​രീ​​​ക്ഷ​​​ക​​​ളിൽ വി​​​ജ​​​യം, കാ​​​ര്യ​​​ങ്ങൾ ശ​​​രി​​​യാ​​​യി​​​ട്ട് അ​​​വ​​​ത​​​രി​​​പ്പി​​​ക്കും, പ്ര​​​ത്യേ​​​കം വ​​​ഴി​​​പാ​​​ടു​​​കൾ ന​​​ട​​​ത്തും.

തു​ലാം​ ​:​ ​(​ചി​ത്തി​ര​ ​ര​ണ്ടാം​ ​പ​കു​തി,​ ​ചോ​തി,​ ​വി​ശാ​ഖം​ ​ആ​ദ്യ​പ​കു​തി)
പ​​​ക്വ​​​ത​​​യോ​​​ടു​​​കൂ​​​ടിയ സ​​​മീ​​​പ​​​നം, ആ​​​വ​​​ശ്യ​​​ങ്ങൾ പ​​​രി​​​ഗ​​​ണി​​​ക്കും, വി​​​പ​​​രീത സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളെ അ​​​തി​​​ജീ​​​വി​​​ക്കും.

വൃ​ശ്ചി​കം ​:​ ​(​വി​ശാ​ഖം​ ​അ​വ​സാ​ന​ ​കാൽ​ ​ഭാ​ഗം,​ ​അ​നി​ഴം,​ ​തൃ​ക്കേ​ട്ട)
ചർ​​​ച്ച​​​കൾ വി​​​ജ​​​യി​​​ക്കും, കാ​​​ര്യ​​​ങ്ങൾ​​​ക്ക് വ്യ​​​തി​​​ച​​​ല​​​നം, മി​​​ഥ്യാ​​​ധാ​​​ര​​​ണ​​​കൾ ഒ​​​ഴി​​​വാ​​​ക്കും.

ധ​നു​:​ ​(​മൂ​ലം,​ ​പൂ​രാ​ടം,​ ​ഉ​ത്രാ​ടം​ 15​ ​നാ​ഴിക)
യാ​​​ഥാർ​​​ത്ഥ്യ​​​ങ്ങ​​​ളോ​​​ട് പൊ​​​രു​​​ത്ത​​​പ്പെ​​​ടും, യാ​​​ത്ര​​​കൾ സ​​​ഫ​​​ല​​​മാ​​​കും, അ​​​വ​​​സ​​​ര​​​ങ്ങൾ പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തും.

മ​ക​രം​:​ ​ (ഉ​ത്രാ​ടം​ ​അ​വ​സാ​ന​ ​മു​ക്കാൽ​ഭാ​ഗം,​ ​തി​രു​വോ​ണം,​ ​അ​വി​ട്ടം​-​ ​ആ​ദ്യ​പ​കു​തി​).
പ​​​രി​​​ശ്ര​​​മ​​​ങ്ങൾ വി​​​ജ​​​യി​​​ക്കും, അ​​​ധി​​​കൃ​​​ത​​​രു​​​ടെ പ്രീ​​​തി നേ​​​ടും, അ​​​നു​​​കൂല സാ​​​ഹ​​​ച​​​ര്യം വ​​​ന്നു​​​ചേ​​​രും.

കും​ഭം​:​ ​(​ ​അ​വി​ട്ടം​ 30​ ​നാ​ഴി​ക,​ ​ച​ത​യം,​ ​പൂ​രു​രു​ട്ടാ​തി,​ 45​ ​നാ​ഴി​ക)
വി​​​ദ്യാ​​​വി​​​ജ​​​യം, പ്ര​​​തി​​​സ​​​ന്ധി​​​കൾ ത​​​ര​​​ണം ചെ​​​യ്യും, വി​​​ശ്വ​​​സ്ത സേ​​​വ​​​നം.

മീ​നം​:​(​പൂ​രു​രു​ട്ടാ​തി​ ​അ​വ​സാ​ന​ ​കാൽ​ഭാ​ഗം,​ ​ഉ​ത്ര​ട്ടാ​തി,​ ​രേ​വ​തി​).
കൃ​​​ത്യ​​​നിർ​​​വ​​​ഹ​​​ണ​​​ത്തിൽ വി​​​ജ​​​യം, മാ​​​തൃ​​​കാ​​​പ​​​ര​​​മാ​​​യി പ്ര​​​വർ​​​ത്തി​​​ക്കും, അ​​​നു​​​മോ​​​ദ​​​ന​​​ങ്ങൾ വ​​​ന്നു​​​ചേ​​​രും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.