ഈ സ്ത്രീസംഘടനയൊക്കെ ഇവിടുണ്ടായിട്ടെന്തുകാര്യം, വിമെൻ ഇൻ സിനിമാ കളക്‌ടീവിനെതിരെ റോഷ്‌നി ദിനകർ
October 5, 2018, 1:02 pm
ഇ​നി​ ​ഒ​രു​ ​സി​നി​മ​യു​മാ​യി​ ​മ​ല​യാ​ള​ത്തി​ലേ​ക്ക് ​വ​രാ​ൻ​ ​ധൈ​ര്യ​മി​ല്ലെ​ന്ന് ​സം​വി​ധാ​യി​ക​ ​ റോ​ഷ്നി​ ​ദി​ന​ക​ർ.​ ​പൃ​ഥ്വി​രാ​ജും​ ​പാ​ർ​വ​തി​യും​ ​ഒ​ന്നി​ച്ച​ ​മൈ​ ​സ്റ്റോ​റി​യു​ടെ​ ​സം​വി​ധാ​യി​ക​യാ​ണ് ​റോ​ഷ്നി.​ ​ആ​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​അ​ത്ര​യും​ ​പ്ര​ശ്ന​ങ്ങ​ൾ​ ​ജീ​വി​ത​ത്തി​ൽ​ ​നേ​രി​ട്ടു​വെ​ന്നും​ ​റോ​ഷ്നി​ ​ഒ​രു​ ​അ​ഭി​മു​ഖ​ത്തി​ൽ​ ​വ്യ​ക്ത​മാ​ക്കു​ന്നു.​ ​'​ഒ​രു​ ​സി​നി​മ​ ​ചെ​യ്യ​ണ​മെ​ന്ന് ​ആ​ഗ്ര​ഹം​ ​തോ​ന്നി​ ​വ​ന്ന​താ​ണ്.​ ​പ​ക്ഷേ​ ​സി​നി​മാ​ ​ലോ​ക​വും​ ​കൂ​ടെ​ ​നി​ൽ​ക്കു​ന്ന​വ​രും​ ​എ​ന്നോ​ട് ​ഇ​ങ്ങ​നെ​ ​പെ​രു​മാ​റു​മെ​ന്ന് ​സ്വ​പ്ന​ത്തി​ൽ​ ​പോ​ലും​ ​ചി​ന്തി​ച്ചി​ട്ടി​ല്ല.​ ​

ഒ​രു​ ​സാ​ധാ​ര​ണ​ ​സ്ത്രീ​യാ​ണ് ​ഞാ​ൻ.​ ​ഒ​രു​ ​സാ​ധാ​ര​ണ​ ​സി​നി​മാ​ ​സം​വി​ധാ​യി​ക​യാ​യി​ ​സി​നി​മ​യി​ൽ​ ​വ​ര​ണ​മെ​ന്നാ​യി​രു​ന്നു​ ​ആ​ഗ്ര​ഹം.​ ​എ​നി​ക്ക് ​സാ​ധി​ക്കു​ന്ന​ത് ​പോ​ലെ​ ​ഒ​രു​ ​സി​നി​മ​ ​സം​വി​ധാ​നം​ ​ചെ​യ്തു.​ ​ഇ​ന്ത്യ​യി​ലെ​ല്ലാ​യി​ട​ത്തും​ ​മാ​ർ​ക്ക​റ്റിം​ഗ് ​ചെ​യ്യു​ക​യും​ ​ചെ​യ്തു.​ ​എ​ന്നി​ട്ടും​ ​ആ​ ​സി​നി​മ​ ​പ​രാ​ജ​യ​മാ​യെ​ന്നും​ ​റോ​ഷ്നി​ ​പ​റ​യു​ന്നു.​ ​വ​ൻ​ ​സാ​മ്പ​ത്തി​ക​ ​പ്ര​തി​സ​ന്ധി​യി​ലൂ​ടെ​യാ​ണ് ​ഞാ​നി​പ്പോ​ൾ​ ​ക​ട​ന്നു​പോ​കു​ന്ന​ത്.​ ​സ്വ​ന്തം​ ​തൊ​ഴി​ൽ​ ​മേ​ഖ​ല​യു​ടെ​ ​എ​ത്തി​ക്‌​സി​ന്റെ​ ​ഭാ​ഗ​മാ​യി​ട്ട് ​പോ​ലും​ ​ആ​രും​ ​ഒ​ന്നും​ ​ചെ​യ്‌തി​ല്ല.​ ​സ്ത്രീ​സം​ര​ക്ഷ​ണം​ ​എ​ന്ന​ ​മു​ദ്രാ​വാ​ക്യ​ത്തോ​ടെ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​സം​ഘ​ട​ന​യു​ടെ​ ​ഭാ​ഗ​മാ​ണ് ​പ​ല​രും.​ ​എ​ന്നി​ട്ടാ​ണോ​ ​എ​നി​ക്കി​ങ്ങ​നെ​ ​അ​നു​ഭ​വി​ക്കേ​ണ്ടി​ ​വ​ന്ന​തെ​ന്നും​ ​റോ​ഷ്‌​നി​ ​ദി​ന​ക​ർ​ ​ചോ​ദി​ക്കു​ന്നു.​

​സ​ത്യ​മാ​യും​ ​ഇ​നി​യൊ​രു​ ​സി​നി​മ​ ​സം​വി​ധാ​നം​ ​ചെ​യ്യാ​നു​ള്ള​ ​ധൈ​ര്യം​ ​എ​നി​ക്കി​ല്ല.​ ​ഇ​നി​ ​വ​രു​ന്ന​ ​സം​വി​ധാ​യി​ക​മാ​രോ​ട് ​എ​നി​ക്ക് ​പ​റ​യാ​നു​ള്ള​ത് ​ക​രു​ത​ലോ​ടെ​ ​സി​നി​മാ​ ​മേ​ഖ​ല​യി​ലേ​ക്ക് ​വ​രി​ക.​ ​മി​ന്നു​ന്ന​തെ​ല്ലാം​ ​പൊ​ന്ന​ല്ല​ ​എ​ന്ന​റി​യ​ണം.​ ​ധൈ​ര്യ​ത്തോ​ടെ​ ​നി​വ​ർ​ന്ന് ​നി​ന്ന് ​സ്വ​ന്തം​ ​കാ​ര്യം​ ​പ​റ​യാ​നു​ള്ള​ ​ത​ന്റേ​ടം​ ​ഉ​ണ്ടാ​ക​ണം.​ ​ശ​രി​യേ​താ​ണ് ​തെ​റ്റേ​താ​ണ് ​എ​ന്ന് ​തി​രി​ച്ച​റി​യാ​ൻ​ ​സാ​ധി​ക്ക​ണ​മെ​ന്നും​ ​റോ​ഷ്‌​നി​ ​പ​റ​യു​ന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ