അ​നു​ശ്രീ​യും​ ​പ്ര​യാ​ഗ​യും ഭ​ര​ണം​ ​തു​ട​ങ്ങി
October 6, 2018, 12:56 am
തി​ര​ക്ക​ഥാ​കൃ​ത്ത് ​സു​രേ​ഷ് ​പൊ​തു​വാ​ൾ​ ​ആ​ദ്യ​മാ​യി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്രം​ ​ഉ​ൾ​ട്ട​യു​ടെ​ ​ഷൂ​ട്ടിം​ഗ് ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​പ​യ്യ​ന്നൂ​രി​ൽ​ ​തു​ട​ങ്ങി.​ ​ഗോ​കു​ൽ​ ​സു​രേ​ഷ് ​നാ​യ​ക​നാ​കു​ന്ന​ ​ഉ​ൾ​ട്ട​യി​ൽ​ ​അ​നു​ശ്രീ​യും​ ​പ്ര​യാ​ഗ​മാ​ർ​ട്ടി​നു​മാ​ണ് ​നാ​യി​ക​മാ​ർ.​ ​സ്‌​ത്രീ​ക​ൾ​ ​ഭ​രി​ക്കു​ന്ന​ ​വ്യ​ത്യ​സ്‌​ത​മാ​യ​ ​ഒ​രു​ ​ഗ്രാ​മ​ത്തി​ന്റെ​ ​ക​ഥ​യാ​ണ് ​ചി​ത്രം​ ​പ​റ​യു​ന്ന​ത്.​ ​ര​ൺ​ജി​ ​പ​ണി​ക്ക​ർ,​ ​ര​മേ​ഷ് ​പി​ഷാ​ര​ടി,​ ​കോ​ട്ട​യം​ ​പ്ര​ദീ​പ്,​ ​ജാ​ഫ​ർ​ ​ഇ​ടു​ക്കി,​ ​ഉ​ണ്ണി​ ​നാ​യ​ർ,​ ​രാ​ജേ​ഷ് ​ശ​ർ​മ്മ,​ ​ഡാ​നി​യേ​ൽ​ ​ബാ​ലാ​ജി,​ ​സു​ബീ​ഷ് ​സു​ധി,​ ​ശാ​ന്തി​ ​കൃ​ഷ്ണ,​ ​കെ.​പി.​എ.​സി​ ​ല​ളി​ത,​ ​ആ​ര്യ,​ ​സേ​തു​ല​ക്ഷ്മി,​ ​ത​സ്‌​നി​ ​ഖാ​ൻ,​ ​മ​‌​ഞ്ജു​ ​സു​നി​ച്ച​ൻ​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​പ്ര​ധാ​ന​ ​താ​ര​ങ്ങ​ൾ.​ ​സി​പ്പി​ ​ക്രി​യേ​റ്റീ​വ് ​വ​ർ​ക്‌​സി​ന്റെ​ ​ബാ​ന​റി​ൽ,​ ​ഡോ.​ ​സു​ഭാ​ഷ് ​സി​പ്പി​യാ​ണ് ​നി​ർ​മ്മാ​ണം.​ ​ബി.​കെ.​ ​ഹ​രി​നാ​രാ​യ​ണ​ന്റെ​യും​ ​അ​ജോ​യ് ​ച​ന്ദ്ര​ന്റെ​യും​ ​വ​രി​ക​ൾ​ക്ക് ​ഗോ​പി​ ​സു​ന്ദ​റും​ ​സു​ദ​൪​ശ​നും​ ​സം​ഗീ​തം​ ​ന​ൽ​കു​ന്നു.​ ​പ്ര​കാ​ശ് ​വേ​ലാ​യു​ധ​ൻ​ ​ഛാ​യാ​ഗ്ര​ഹ​ണ​വും​ ​ഷ​മീ​ർ​ ​മു​ഹ​മ്മ​ദ് ​എ​ഡി​റ്റിം​ഗും​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​പി.​ആ​ർ.​ ​ഒ​:​ ​എ.​എ​സ്.​ ​ദി​നേ​ശ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ