ഒ​ടി​യ​ന് ​ 3 ​ദി​വ​സ​ത്തെ​ ​ഷൂ​ട്ടിം​ഗ്
October 6, 2018, 12:58 am
മോ​ഹ​ൻ​ലാ​ലി​ന്റെ​ ​ഒ​ടി​യ​ന് ​ഇ​നി​ ​മൂ​ന്ന് ​ദി​വ​സ​ത്തെ​ ​ഷൂ​ട്ടിം​ഗ് ​കൂ​ടി.​ശ്രീ​കു​മാ​‌​ർ​ ​മേ​നോ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഈ​ ​ഫാ​ന്റ​സി​ ​ചി​ത്രം​ ​ക്രി​സ്മ​സി​നാ​ണ് ​തി​യേ​റ്റ​റി​ലെ​ത്തു​ന്ന​ത്.​ഈ​ ​മാ​സം​ 17,18,19​ ​തീ​യ​തി​ക​ളി​ലാ​ണ് ​കൊ​ച്ചി​യി​ൽ​ ​ഷൂ​ട്ടിം​ഗ് ​പ്ളാ​ൻ​ ​ചെ​യ്തി​രി​ക്കു​ന്ന​ത്.​മോ​ഹ​ൻ​ലാ​ൽ​ ​ഉ​ൾ​പ്പെ​ടു​ന്ന​ ​ഏ​താ​നും​ ​സീ​നു​ക​ളാ​ണ് ​ഷൂ​ട്ട് ​ചെ​യ്യു​ന്ന​ത്.​ ​ആ​ശീ​ർ​വാ​ദ് ​സി​നി​മാ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ആ​ന്റ​ണി​ ​പെ​രു​മ്പാ​വൂ​രാ​ണ് ​നി​ർ​മ്മാ​ണം.​ ​പ്ര​കാ​ശ് ​രാ​ജ്,​ ​മ​ഞ്ജു​ ​വാ​ര്യ​ർ,​ ​ഇ​ന്ന​സെ​ന്റ്,​ ​സി​ദ്ധി​ഖ്,​ ​മ​നോ​ജ് ​ജോ​ഷി,​ ​ന​രേ​ൻ,​ ​കൈ​ലാ​ഷ്,​ ​സ​ന​ ​അ​ൽ​ത്താ​ഫ് ​തു​ട​ങ്ങി​യ​വ​രാ​ണ് ​ഒ​ടി​യ​നി​ലെ​ ​പ്ര​ധാ​ന​ ​താ​ര​ങ്ങ​ൾ.

ഒ​ടി​യ​ൻ​ ​പൂ​ർ​ത്തി​യാ​ക്കി​യ​ ​ശേ​ഷം​ ​മോ​ഹ​ൻ​ലാ​ൽ​ ​ലൂ​സി​ഫ​റി​ന്റെ​ ​സെ​റ്റി​ൽ​ ​ജോ​യി​ൻ​ ​ചെ​യ്യും.​മ​ണാ​ലി​യി​ൽ​ ​സൂ​ര്യ​യു​ടെ​ ​ത​മി​ഴ് ​ചി​ത്ര​ത്തി​ൽ​ ​അ​ഭി​ന​യി​ച്ചു​ ​കൊ​ണ്ടി​രി​ക്കു​ക​യാ​ണി​പ്പോ​ൾ​ ​മോ​ഹ​ൻ​ലാ​ൽ.​അ​തേ​ ​സ​മ​യം​ ​ഒ​ടി​യ​ന്റെ​ ​ട്രെ​യി​ല​ർ​ ​ഒ​ക്ടോ​ബ​ർ​ 11​ന് ​കാ​യം​കു​ളം​ ​കൊ​ച്ചു​ണ്ണി​ക്കൊ​പ്പം​ ​റി​ലീ​സ് ​ചെ​യ്യും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ