വേ​ലു​പ്പി​ള്ള​ ​പ്ര​ഭാ​ക​ര​നാ​കാ​ൻ​ ​ബോ​ബി​ ​സിംഹ
October 6, 2018, 1:01 am
എ​ൽ.​ടി.​ടി.​ഇ​ ​നേ​താ​വാ​യി​രു​ന്ന​ ​വേ​ലു​പ്പി​ള്ള​ ​പ്ര​ഭാ​ക​ര​ന്റെ​ ​ജീ​വി​ത​ക​ഥ​ ​പ​റ​യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ബോ​ബി​ ​സിം​ഹ​ ​നാ​യ​ക​നാ​കു​മെ​ന്ന് ​റി​പ്പോ​ർ​ട്ടു​ക​ൾ.​ ​ഉ​ന​ക്കു​ൾ​ ​നാ​ൻ,​ ​ലൈ​റ്റ്മാ​ൻ​ ​തു​ട​ങ്ങി​യ​ ​ചി​ത്ര​ങ്ങ​ളു​ടെ​ ​സം​വി​ധാ​യ​ക​നാ​യ​ ​വെ​ങ്ക​ടേ​ഷ് ​കു​മാ​റാ​ണ് ​ചി​ത്രം​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ത്.​ ​ബാ​ലു​ ​മ​ഹേ​ന്ദ്ര​യു​ടെ​ ​അ​സോ​സി​യേ​റ്റാ​യി​രു​ന്ന​ ​വെ​ങ്ക​ടേ​ഷ് ​കു​മാ​റി​ന്റെ​ ​ആ​ദ്യ​ ​ചി​ത്രം​ ​ശ്രീ​ല​ങ്ക​യു​ടെ​ ​ആ​ഭ്യ​ന്ത​ര​ ​ക​ലാ​പം​ ​അ​ടി​സ്ഥാ​ന​മാ​ക്കി​യ​ ​നീ​ലം​ ​ആ​യി​രു​ന്നു.​ചി​ത്ര​ത്തി​ന്റെ​പ്ര​മേ​യം​ ​ഇ​ന്ത്യാ​ ​-​ ​ശ്രീ​ല​ങ്ക​ ​ബ​ന്ധ​ത്തെ​ ​ബാ​ധി​ക്കു​മെ​ന്ന് ​അ​ഭി​പ്രാ​യ​പ്പെ​ട്ട് ​സെ​ൻ​സ​ർ​ ​ബോ​ർ​ഡ് ​ഇ​തി​ന്റെ​ ​റി​ലീ​സ് ​ത​ട​ഞ്ഞു.​ ​

സ്‌​റ്റു​ഡി​യോ​സ് 18​ ​ആ​ണ് ​വേ​ലു​പ്പി​ള്ള​ ​പ്ര​ഭാ​ക​ര​ന്റെ​ ​ജീ​വ​ച​രി​ത്ര​ ​സി​നി​മ​ ​നി​ർ​മ്മി​ക്കു​ക.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ ​പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.​ ​അ​തേ​സ​മ​യം​ ​ജെ.​ ​ജ​യ​ല​ളി​ത,​​​ ​എം.​ ​ക​രു​ണാ​നി​ധി​ ​എ​ന്നി​വ​രു​ടെ​ ​ജീ​വ​ച​രി​ത്ര​ ​സി​നി​മ​ക​ളും​ ​അ​ണി​യ​റ​യി​ൽ​ ​ഒ​രു​ങ്ങു​ന്നു​ണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ