അ​ബ്ദു​ൾ​ ​ക​ലാം വെ​ള്ളി​ത്തി​ര​യിൽ
October 6, 2018, 11:00 am
ഇ​ന്ത്യ​യു​ടെ​ ​പ്രി​യ​ ​ശാ​സ്ത്ര​ജ്ഞ​നും​ ​പ്ര​സി​ഡ​ന്റു​മാ​യ​ ​എ.​പി.​ജെ​ ​അ​ബ്ദു​ൾ​ ​ക​ലാ​മി​ന്റെ​ ​ജീ​വി​തം​ ​മി​നി​ ​സ്ക്രീ​നി​ലെ​ത്തു​ന്നു.​ ​നാ​ഷ​ണ​ൽ​ ​ജ്യോ​ഗ്ര​ഫി​ക് ​ചാ​ന​ലി​ലെ​ ​മെ​ഗാ​ ​ഐ​ക്ക​ൺ​സ് ​എ​ന്ന​ ​പ​രി​പാ​ടി​യി​ലൂ​ടെ​യാ​ണ് ​അ​ബ്ദു​ൾ​ ​ക​ലാ​മി​ന്റെ​ ​ജീ​വി​തം​ ​വെ​ള്ളി​ത്തി​ര​യി​ലെ​ത്തു​ന്ന​ത്.​ ​അ​ധി​കാ​രം​ ​കൊ​ണ്ട് ​മാ​ത്ര​മ​ല്ല,​ ​അ​റി​വു​കൊ​ണ്ടും​ ​ക്രി​യാ​ത്മ​ക​ത​ ​കൊ​ണ്ടും​ ​ആ​ത്മാ​ർ​ത്ഥ​ത​കൊ​ണ്ടു​മാ​ണ് ​രാ​ജ്യ​ത്തെ​ ​ന​യി​ക്കേ​ണ്ട​തെ​ന്ന് ​കാ​ണി​ച്ചു​ത​ന്ന​ ​മ​ഹ​ത് ​വ്യ​ക്തി​ത്വ​മാ​ണ് ​അ​ബ്ദു​ൾ ക​ലാം.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​വി​ജ​യ​ ​ക​ഥ​ക​ളും​ ​ജീ​വി​ത​വു​മാ​ണ് ​പ​രി​പാ​ടി​യി​ലു​ണ്ടാ​വു​ക.​ ​

ഒ​ക്ടോ​ബ​ർ​ ​എ​ട്ടി​ന് ​രാ​ത്രി​ 9​മ​ണി​ക്കാ​ണ് ​അ​ബ്ദു​ൾ​ ​ക​ലാ​മി​ന്റെ​ ​എ​പ്പി​സോ​ഡ് സം​പ്രേ​ഷ​ണം​ ​ചെ​യ്യു​ക.​ ​ക​ലാം​ ​ഉ​ൾ​പ്പെ​ടെ​ ​അ​ഞ്ചു​ ​വ്യ​ക്തി​ത്വ​ങ്ങ​ളെ​ ​കു​റി​ച്ചാ​ണ് ​പ​രി​പാ​ടി​യി​ൽ​ ​പ്ര​തി​പാ​ദി​ക്കു​ക.​ ​ഇ​ന്ത്യ​ൻ​ ​താ​രം​ ​ക​മ​ൽ​ഹാ​സ​ൻ,​ ദ​ലൈ​ലാ​മ,​ ​ക്രി​ക്ക​റ്റ്താ​രം​ ​വി​രാ​ട് ​കോ​ഹ് ലി,​ ​ഇ​ന്ത്യ​യി​ലെ​ ​ആ​ദ്യ​ ​വ​നി​ത​ ​ഐ.​പി.​എ​സ് ​ഉ​ദ്യോ​ഗ​സ്ഥ​ ​കി​ര​ൺ​ ​ബേ​ദി​ എ​ന്നി​വ​രാ​ണ് മ​റ്റ്​ ഐ​ക്ക​ൺ​സ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ