ഹോ​ട്ട് ​ലു​ക്കി​ൽ​ ​നു​മ്മ​ ​മേ​രി
October 6, 2018, 11:05 am
മേ​രി​യാ​യെ​ത്തി​ ​മ​ല​യാ​ളി​ക​ളെ​ ​കീ​ഴ​ട​ക്കി​യ​ ​അ​നു​പ​മ​ ​പ​ര​മേ​ശ്വ​ര​ൻ​ ​തെ​ലു​ങ്കി​ലെ​ ​തി​ര​ക്കു​ള്ള​ ​നാ​യി​ക​യാ​ണി​പ്പോ​ൾ.​ ​ത​മി​ഴി​ലും​ ​ക​ന്ന​ട​യി​ലും​ ​സാ​ന്നി​ധ്യ​മ​റി​യി​ച്ച​ ​അ​നു​പ​മ​ ​സ​മൂ​ഹ​ ​മാ​ധ്യ​മ​ങ്ങ​ളി​ലും​ ​സ​ജീ​വ​മാ​ണ്.​മ​മ്മൂ​ട്ടി​ക്കൊ​പ്പം​പ്ര​ഭാ​ത​ഭ​ക്ഷ​ണം​ക​ഴി​ക്കു​ന്ന​ചി​ത്രം​ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ​വൈ​റ​ലാ​ക്കി​യ​അ​നു​പ​മ​മ​റ്റൊ​രു​ചി​ത്ര​മി​ട്ട്ആ​രാ​ധ​ക​രെ​അ​മ്പ​ര​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.​ ​'​അ​തെ,​ ​ഞാ​ൻ​ ​ചി​രി​ക്കു​ക​യാ​ണ്.​ ​ഇ​തൊ​രു​ ​ഡെ​യ​ർ​ ​ആ​ണ് .​ ​നി​ങ്ങ​ൾ​ക്കും​ ​പു​ഞ്ചി​രി​ക്കാ​ൻ​ ​സാ​ധി​ക്കു​ന്നു​ണ്ടോ​ ​എ​ന്ന് ​നോ​ക്ക​ട്ടെ​ ​' ​എ​ന്ന​ ​അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് ​അ​നു​പ​മ​ ​ത​ന്റെ​ ​ചി​ത്രം​ ​പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.​ ​ഹോ​ട്ടാ​ണ്,​ ​ക്യൂ​ട്ടാ​ണ്,​സെ​ക്സി​യാ​ണ് ​തു​ട​ങ്ങി​ ​നി​ര​വ​ധി​ ​ക​മ​ന്റു​ക​ൾ​ ​ധാ​രാ​ളം​ ​ചി​ത്ര​ത്തി​ന് ​ല​ഭി​ക്കു​ന്നു​ണ്ട്.​ ​ഹെ​ലോ​ ​ഗു​രു,​പ്രേ​മെ​ ​കൊ​സ​മേ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ടീ​സ​റി​ൽ​ ​അ​തീ​വ​ ​ഗ്ലാ​മ​റ​സാ​യി​ ​എ​ത്തി​ ​ഞെ​ട്ടി​ച്ച​ ​അ​നു​പ​മ​ ​ഈ​ ​ചി​ത്ര​ത്തി​ലും​ ​ഹോ​ട്ടാ​യാ​ണ് ​എ​ത്തി​യി​രി​ക്കു​ന്ന​ത്.​ ​മോ​ഡേ​ൺ​ ​വ​സ്ത്ര​ധാ​ര​ ​ധാ​ര​ണ​ത്തി​ലൂ​ടെ​ ​താ​ൻ​ ​ഏ​ത് ​വേ​ഷം​ ​ചെ​യ്യാ​നും​ ​റെ​ഡി​യാ​ണെ​ന്ന​ ​സൂ​ച​ന​ ​ന​ൽ​കു​ക​യാ​ണ് ​താ​ര​മെ​ന്നും​ചി​ല​ർ​അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു​ണ്ട്.​ ​ഇ​നി​ ​എ​പ്പോ​ഴാ​ണ് ​മ​ല​യാ​ള​ത്തി​ൽ​ ​എ​ത്തു​ക​യെ​ന്നും​ ​ചി​ല​ ​ആ​രാ​ധ​ക​ർ​ ​അ​നു​പ​മ​യോ​ട് ​ചോ​ദി​ച്ചി​ട്ടു​ണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ