ജോ​ണി​ ​ജോ​ണി​ ​യെ​സ് ​ അ​പ്പാ​ ​പ​തി​നെ​ട്ടി​ന്
October 7, 2018, 12:09 am
വൈ​ശാ​ഖ​ ​സി​നി​മ​യു​ടെ​ ​ബാ​ന​റി​ൽ​ ​വൈ​ശാ​ഖ​ ​രാ​ജ​ൻ​ ​നി​ർ​മ്മി​ച്ച് ​ജി.​ ​മാ​ർ​ത്താ​ണ്ഡ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ ജോ​ണി​ ​ജോ​ണി​ ​യെ​സ് ​അ​പ്പാ​ ​എ​ന്ന​ ​ചി​ത്രം ​ ​ഒ​ക്ടോ​ബ​ർ​ ​പ​തി​നെ​ട്ടി​ന് ​വൈ​ശാ​ഖ​ ​റി​ലീ​സ് ​പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ക്കും.​ ​കു​ഞ്ചാ​ക്കോ​ ​ബോ​ബ​ൻ​ ​നാ​യ​ക​നാ​കു​ന്ന​ ​ഈ​ ​ചി​ത്ര​ത്തി​ൽ​ ​അ​നു​സി​താ​ര,​ ​മം​മ്താ​ ​മോ​ഹ​ൻ​ദാ​സ് ​എ​ന്നി​വ​ർ​ ​നാ​യി​ക​മാ​രാ​കു​ന്നു.​ ​

വി​ജ​യ​രാ​ഘ​വ​ൻ,​ ​ക​ലാ​ഭ​വ​ൻ​ ​ഷാ​ജോ​ൺ,​ ​ടി​നി​ ​ടോം,​ ​ഷ​റ​ഫു​ദ്ദീ​ൻ,​ ​നി​ഷാ​ന്ത് ​സാ​ഗ​ർ,​ ​അ​ബു​സ​ലീം,​ ​നി​ർ​മ്മ​ൽ​ ​പാ​ലാ​ഴി,​ ​വി​നോ​ദ് ​കെ​ടാ​മം​ഗ​ലം,​ ​മ​ഞ്ജു​ ​സ​തീ​ഷ് ​എ​ന്നി​വ​ർ​ ​അ​ഭി​ന​യി​ക്കു​ന്നു.​ ​ജോ​ജി​ ​തോ​മ​സി​ന്റേ​താ​ണ് ​തി​ര​ക്ക​ഥ,​ ​റ​ഫീ​ഖ് ​അ​ഹ​മ്മ​ദ്,​ ​ഹ​രി​ ​നാ​രാ​യ​ണ​ൻ​ ​എ​ന്നി​വ​രു​ടെ​ ​ഗാ​ന​ങ്ങ​ൾ​ക്ക് ​ഈ​ണം​ ​പ​ക​ർ​ന്നി​രി​ക്കു​ന്ന​ത് ​ ഷാ​ൻ​ ​റ​ഹ്‌​മാ​നാ​ണ്.​ ​വി​നോ​ദ് ​ ഇ​ല്ല​മ്പ​ള്ളി​ ​ഛാ​യാ​ഗ്ര​ഹ​ണ​വും​ ​ലി​ജോ​ ​പോ​ൾ​ ​ എ​ഡി​റ്റിം​ഗും​ ​നി​ർ​വ​ഹി​ക്കു​ന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ