പ്രധാനമന്ത്രി ധനമന്ത്രിയെ കണ്ടു
September 15, 2018, 12:05 am
ന്യൂഡൽഹി: ഇന്ധന വിലക്കയറ്റവും രൂപയുടെ മൂല്യമിടിയുന്നതും അടക്കമുള്ള സാമ്പത്തിക പ്രതിസന്ധി ചർച്ച ചെയ്യുന്ന ഇന്നത്തെ നിർണായക അവലോകന യോഗത്തിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ധനമന്ത്രി അരുൺ ജയ്‌റ്റ്‌ലിയുമായി ചർച്ച നടത്തി. റവന്യൂ സെക്രട്ടറി ഹസ്‌മുഖ് ആധിയ, സാമ്പത്തിക ഉപദേഷ്‌ടാവ് സുബാഷ് ചന്ദ്ര ഗാർഗ് എന്നിവരടക്കം ധനമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ