Thursday, 21 September 2017 8.52 AM IST
ഏഷ്യൻ ഇൻഡോർ ആൻഡ് മാർഷ്യൽ ആർട്ട് ഗെയിംസ്: ദേശീയ ടീമിൽ ആറു മലയാളികൾ
September 8, 2017, 12:58 am
കൊച്ചി: തുർക്ക്‌മെനിസ്ഥാനിൽ നടക്കുന്ന ഏഷ്യൻ ഇൻഡോർ ആൻഡ് മാർഷ്യൽ ആർട്ട് ഗെയിംസിലേക്കുള്ള ദേശീയ ടീമിൽ ആറു മലയാളികൾ. വനിതാ വിഭാഗത്തിൽ 44 കിലോ കാറ്റഗറിയിൽ എൻ.കെ. കീർത്തന, 49 കിലോ കാറ്റഗറിയിൽ വി.എം. അർഷ, 55 കിലോ കാറ്റഗറിയിൽ കെ.വി. ഷനീല, 63 കിലോ വിഭാഗത്തിൽ വി.വി. ഹരണ്യ എന്നിവരും പുരുഷ വിഭാഗത്തിൽ 85 കിലോ വിഭാഗത്തിൽ സോണറ്റ് ജോസ്, ദേശീയ ടീമിന്റെ കോച്ചിനായി മാറംപിള്ളി എം.ഇ.എസ്. കോളേജിലെ കായിക വിഭാഗം മേധാവി കെ.ജി. ഹനീഫയുമാണ് ദേശീയ ടീമിലുള്ളത്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ