ഇടുക്കി അണക്കെട്ട് ജലനിരപ്പ്
August 11, 2018, 12:05 am
2401.68 അടി
ഇന്നലെ രാത്രി 7 വരെയുള്ള കണക്ക്

2401 അടി
ഇന്നലെ രാവിലെ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ കൂടി തുറക്കുമ്പോൾ

7.5 ലക്ഷം ലിറ്റർ
വെള്ളമാണ് മുഴുവൻ ഷട്ടറുകളും തുറന്ന് ഒാരോ സെക്കൻഡിലും പുറത്തേയ്ക്ക് ഒഴുക്കിയത്
പ്പോഴും അണക്കെട്ടിലെ ജലനിരപ്പിന് കാര്യമായ കുറവുണ്ടായില്ല.

129.8 മില്ലി മീറ്റർ
മഴയാണ്
ഇടുക്കിയിൽ ഇന്നലെ പെയ്തത്

5.75 ലക്ഷം ലിറ്റർ
ആണ് ഒരു സെക്കൻഡിൽ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന ജലം
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ