Monday, 24 April 2017 9.06 AM IST
കുരിശടി നിർമിക്കാൻ 80 ചാക്ക് സിമന്റ്
April 21, 2017, 12:51 am
മൂന്നാർ: പാലം നിർമിക്കാൻ ഉപയോഗിക്കുന്ന കട്ടി കൂടിയ ഇരുമ്പ് ഉപയോഗിച്ച് 20 അടി ഉയരത്തിലാണ് കൈയേറ്റഭൂമിയിൽ കുരിശു നിർമിച്ചിരുന്നത്. ഇതിന്റെ ചുവട് ഭാഗത്തായി നിർമിച്ച കുരിശടിക്കാണ് 10 അടിയോളം താഴ്ചയിൽ കോൺക്രീറ്റ് ചെയ്തത്. ഇതിന് 80 ചാക്ക് സിമന്റ് ചിലവഴിച്ചുണ്ട്. ഇത്രയും സിമന്റുണ്ടേൽ 1100 സ്ക്വയർ ഫീറ്റിന്റെ വീട് വാർക്കാനാവുമെന്നാണ് കോൺട്രാക്ടർമാർ പറയുന്നത്. ഇത്രയും ഉറപ്പോട് കൂടി നിർമിച്ചതിനാൽ ഇവ പൊളിച്ച് മാറ്റുക ഒഴിപ്പിക്കൽ സംഘത്തിന് ദുഷ്കരമായി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ