Thursday, 21 September 2017 10.38 AM IST
നവമാദ്ധ്യമത്തിലൂടെ മുഖ്യമന്ത്രിയെ അപമാനിച്ച യുവാവ് അറസ്റ്റിൽ
September 14, 2017, 2:46 am
വടക്കഞ്ചേരി: നവമാദ്ധ്യമത്തിലൂടെ മുഖ്യമന്ത്രിയെ അപമാനിച്ച സംഭവത്തിൽ മണപ്പാടം പാട്ടോല കിഴക്കേ വീട് സഹദേവനെ (34) വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വാട്ട്‌സ് അപ്പ് ഉൾപ്പെടെയുള്ള നവമാദ്ധ്യമങ്ങളിലൂടെ അശ്ലീലമടങ്ങിയ ചിത്രങ്ങൾ പ്രചരിപ്പിക്കുകയായിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ