Wednesday, 20 September 2017 7.46 AM IST
ഐ​റിൻ സ്റ്റീ​ഫൻ
September 11, 2017, 9:22 pm
ച​വ​റ: കു​ള​ങ്ങ​രഭാ​ഗം തു​ണ്ടിൽ​കി​ഴ​ക്ക​തിൽ പ​രേ​ത​നാ​യ സ്റ്റീ​ഫ​ന്റെ ഭാ​ര്യ ഐ​റിൻ സ്റ്റീ​ഫൻ (85) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം ഇ​ന്ന് വൈ​കി​ട്ട് 3ന് വേ​ളാ​ങ്ക​ണ്ണി മാ​താ​ദേ​വാ​ല​യ​ത്തിൽ. മ​ക്കൾ: ആ​നി ത​ങ്ക​ച്ചൻ, എ​ലി​സ​ബ​ത്ത്, അ​ലോ​ഷ്യ​സ്, ജെ​യിം​സ്, ഉ​ഷ, മോ​ളി, മേ​രി​വ​ത്സ. മ​രു​മ​ക്കൾ: വർ​ഗ്ഗീ​സ്, ജോ​സ​ഫ് അ​ല​ക്‌​സ്, ഡെ​യ്‌​സി, ആ​നി, ജോർ​ജ്ജ്, തോ​മ​സ്, കാർ​മൽ. ഫോൺ: 9961136554.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.