Wednesday, 20 September 2017 7.49 AM IST
എൻ. ചെ​ല്ല​മ്മ
September 11, 2017, 10:51 pm
പ​വി​ത്രേ​ശ്വ​രം: മോ​ഹ​ന​വി​ലാ​സ​ത്തിൽ (ഏ​ട്ട​റ​വി​ള​വീ​ട്) പ​രേ​ത​നാ​യ കെ. വി​ശ്വ​നാ​ഥൻ​പി​ള്ള​യു​ടെ ഭാ​ര്യ എൻ. ചെ​ല്ല​മ്മ (89, റി​ട്ട. അ​ദ്ധ്യാ​പി​ക, ഗ​വ. എൽ.പി.എ​സ്, കൈ​ത​ക്കോ​ട്) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം 13ന് രാ​വി​ലെ 11ന് വീ​ട്ടു​വ​ള​പ്പിൽ. മ​ക്കൾ: വി. മോ​ഹ​ന​കു​മാർ, വി. അ​ജി​ത്​കു​മാർ, സി.വി. ഗീ​താ​കു​മാ​രി. മ​രു​മ​ക്കൾ: ആർ. ശോ​ഭ​ന​കു​മാ​രി, കെ. ച​ന്ദ്ര​ബാ​ബു, എ​സ്. ബി​ന്ദു.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.