Wednesday, 20 September 2017 7.50 AM IST
വാസുദേവൻ
September 12, 2017, 3:20 pm
തഴവ: കുതിരപ്പന്തി തനാഗ്രയിൽ വാസുദേവൻ (82) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് വീട്ടുവളപ്പിൽ. ഭാര്യ: കുഞ്ഞിക്കുട്ടി. മക്കൾ: സുധാമണി, സുശീല, ത്യാഗരാജൻ (ദുബായ്), സുധർമ്മ, ഗിരിജ, ഷീജ. മരുമക്കൾ: രഞ്ചൻ (ദുബായ്), സുധനകുമാർ, അനിത (അദ്ധ്യാപിക, ശ്രീബുദ്ധാ സെൻട്രൽ സ്കൂൾ, ഇടക്കുളങ്ങര), ഷാജി (ദുബായ്), ചന്ദ്രബോസ് (കെ.എസ്.ഇ.ബി, കുളക്കട), പരേതനായ സതീശൻ. സഞ്ചയനം 17ന് രാവിലെ 8ന്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.