Wednesday, 20 September 2017 7.48 AM IST
എൽ. ഭ​വാ​നി​അ​മ്മ
September 12, 2017, 6:12 pm
ക​ല്ലു​വാ​തു​ക്കൽ: ഇ​ളം​കു​ളം എ​ള്ളു​വി​ള​വീ​ട്ടിൽ പ​രേ​ത​നാ​യ ചെ​ല്ല​പ്പ​നു​ണ്ണി​ത്താ​ന്റെ ഭാ​ര്യ എൽ. ഭ​വാ​നി​അ​മ്മ (98) നി​ര്യാ​ത​യാ​യി. മ​ക്കൾ: ഭാർ​ഗ്ഗ​വി​അ​മ്മ (റി​ട്ട. എ​ച്ച്.എം, എ​സ്.വി.ആർ.എൽ.പി.എ​സ്, ഇ​ളം​കു​ളം), രാ​ഘ​വ​കു​റു​പ്പ്, ആ​ന​ന്ദ​കു​റു​പ്പ്. മ​രു​മ​ക്കൾ. പ​രേ​ത​നാ​യ കെ.എൻ.വി. ദേ​വ്, എ​സ്. സ​ര​സ്വ​തി, വി. വ​ത്സ​ല. സ​ഞ്ച​യ​നം 15ന് രാ​വി​ലെ 7.30ന്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.