Wednesday, 20 September 2017 7.50 AM IST
സ്കൂൾ വി​ദ്യാർ​ത്ഥി സൈ​ക്കിളിൽ നിന്ന് വീണ് മരിച്ചു
September 12, 2017, 8:54 pm
വ​ട​ക്കേ​വി​ള: മു​ള്ളു​വി​ള എ​സ്.എൻ.ജി ന​ഗർ​-20 തോ​പ്പിൽവീ​ട്ടിൽ മ​നോ​ജി​ന്റെ​യും ക​ന​ക​യു​ടെ​യും മ​കൻ ആ​ദി​ത്യൻ (12) സൈ​ക്കിളിൽ നിന്ന് വീണ് മരിച്ചു. അ​യ​ത്തിൽ വി.വി.വി.എ​ച്ച്.എ​സ്.എ​സി​ലെ 7-ാം ക്ലാ​സ് വി​ദ്യാർ​ത്ഥി​യായിരുന്നു. കൊ​ച്ചു​കൂ​ന​മ്പാ​യി​ക്കു​ളം ക്ഷേ​ത്ര​ത്തി​ന് ​സ​മീ​പ​മാ​യിരുന്നു അ​പ​ക​ടം. സ​ഹോ​ദ​രി: ക​ന്യാ​മ​നോ​ജ്. ഫോൺ: 9400300704.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.