Wednesday, 20 September 2017 7.49 AM IST
കെ. ത​ങ്ക​പ്പൻ
September 12, 2017, 9:07 pm
ച​വ​റ: പ​ന്മ​ന ഇ​ട​പ്പ​ള്ളി​ക്കോ​ട്ട പു​തി​യ വീ​ട്ടിൽ കെ. ത​ങ്ക​പ്പൻ (86, ജൗ​ളി​ക്ക​ട) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 10ന് വീ​ട്ടു​വ​ള​പ്പിൽ. ഭാ​ര്യ: പ​ത്മ​വ​ല്ലി. മ​ക്കൾ: ല​ളി​ത, സു​രേ​ഷ്, ശാ​ന്ത​കു​മാ​രി, ര​മേ​ശ്​കു​മാർ, പ​രേ​ത​നാ​യ ര​വി​കു​മാർ, പ​രേ​ത​നാ​യ സ​ന്തോ​ഷ്, സു​മ, ഷാ​ജി. മ​രു​മ​ക്കൾ: ര​വീ​ന്ദ്ര​നാ​ഥ്, ല​ത, ഗോ​പാ​ല​കൃ​ഷ്​ണൻ, നിർ​മ്മ​ല, ദേ​വ​രാ​ജൻ, ബി​ന്ദു. സ​ഞ്ച​യ​നം 17ന് രാ​വി​ലെ 8ന്. ഫോൺ: 9447150693.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.