Wednesday, 20 September 2017 7.48 AM IST
പാ​റു​ക്കു​ട്ടി​അ​മ്മ
September 13, 2017, 12:15 am
കു​ണ്ട​റ: മം​ഗ​ല​ത്തു​വി​ള വി​ജ​യ​ഭ​വ​നിൽ പ​രേ​ത​നാ​യ കു​ഞ്ഞൻ​പി​ള്ള​യു​ടെ ഭാ​ര്യ പാ​റു​ക്കു​ട്ടി​അ​മ്മ (96) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം ഇ​ന്ന് ഉ​ച്ച​യ്​ക്ക് 2ന് വീ​ട്ടു​വ​ള​പ്പിൽ. മ​ക്കൾ: ശി​വ​ശ​ങ്ക​ര​പി​ള്ള, ര​ത്‌​ന​മ്മ, ത​ങ്ക​മ്മ, ഗോ​പാ​ല​കൃ​ഷ്​ണ​പി​ള്ള, ഇ​ന്ദി​ര, കോ​മ​ള, തു​ള​സീ​ധ​രൻ​പി​ള്ള, ഓ​മ​ന​ക്കു​ട്ടൻ​പി​ള്ള. മ​രു​മ​ക്കൾ: വി​ജ​യ​മ്മ, ല​ക്ഷ്​മ​ണൻ​പി​ള്ള, ശാ​ന്ത​കു​മാ​രി, ബാ​ല​ച​ന്ദ്രൻ​പി​ള്ള, മ​ല്ലി​ക, ഉ​ഷാ​കു​മാ​രി, പ​രേ​ത​രാ​യ സു​രേ​ന്ദ്രൻ​പി​ള്ള, രാ​ജേ​ന്ദ്രൻ​പി​ള്ള.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.