Friday, 22 September 2017 10.12 AM IST
പൊ​ലീ​സി​നെ ആ​ക്ര​മി​ച്ച സം​ഘ​ത്തി​ലെ ഒ​രാൾ അറസ്റ്റിൽ
September 14, 2017, 12:46 am
കൊ​ട്ടി​യം: പൊ​ലീ​സ് ഔ​ട്ട് പോ​സ്റ്റിലെ എ​സ്.ഐ​യെ​യും സം​ഘ​ത്തെ​യും ആ​ക്ര​മി​ക്കാൻ ശ്ര​മി​ക്കു​ക​യും പൊ​ലീ​സ് ജീ​പ്പി​ന് നേ​രേ ക​ല്ലെ​റി​യു​ക​യും ചെ​യ്​ത സം​ഘ​ത്തിലെ ഒ​രാ​ളെ കൊ​ട്ടി​യം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്​തു. മ​റ്റ് ര​ണ്ടുപേർ​ക്കായി തി​ര​ച്ചിൽ ഊർജിതമാക്കി. പെ​രി​നാ​ട് ഇ​ട​വ​ട്ടം സ്റ്റാർ​ച്ച് ജം​ഗ്​ഷ​ന് സ​മീ​പം തെ​റ്റി​വി​ള വീ​ട്ടിൽ സില​ജാണ്(19) പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ 11ന് വൈ​കി​ട്ട് ആ​റ​ര​യോ​ടെ ത​ഴു​ത്ത​ല​യി​ലാ​യി​രു​ന്നു സം​ഭ​വം. ജൂ​നി​യർ എ​സ്.ഐ ട്വിങ്കിൾ ശ​ശി​യു​ടെ നേതൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ