Wednesday, 20 September 2017 7.47 AM IST
കു​ട്ടി​അ​മ്മ
September 13, 2017, 6:57 pm
ത​ല​വൂർ: ഞാ​റ​യ്​ക്കാ​ട് മു​ക​ളു​വി​ള വീ​ട്ടിൽ പ​രേ​ത​നാ​യ എം. ഡാ​നി​യേ​ലി​ന്റെ ഭാ​ര്യ കു​ട്ടി​അ​മ്മ (82) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം ഇ​ന്ന് ഉ​ച്ച​യ്​ക്ക് 1ന് ഞാ​റ​യ്​ക്കാ​ട് സെന്റ്‌​മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​സെ​മി​ത്തേ​രി​യിൽ. മ​ക്കൾ: ലീ​ലാ​മ്മ, കു​ഞ്ഞു​മോൾ, അ​നി​താ​ജോൺ, ഏ​ബ്ര​ഹാം ഡാ​നി​യേൽ (എ​ച്ച്.എം, എൽ.എ​ഫ്.യു.പി.എ​സ്, പു​ത്തൂർ). മ​രു​മ​ക്കൾ: ഒ. സാ​മു​വൽ (റി​ട്ട. എ​യർ​ഫോ​ഴ്‌​സ്), എം.സി മാ​ത്യു ച​ന്ദ​ന​പ്പ​ള്ളി, ജോൺ​വർ​ഗീ​സ് (ഗ്രൂ​പ്പ് ഇൻ​സ്​ട്ര​ക്ടർ ഗ​വ. ഐ.ടി.ഐ മെ​ഴു​വേ​ലി), ലി​ജി. എം. സാ​മു​വൽ (അ​ദ്ധ്യാ​പി​ക, സെന്റ്‌​മേ​രീ​സ് എ​ച്ച്.എ​സ്.എ​സ്, കി​ഴ​ക്കേ​ക്ക​ര). ഫോൺ: 9447558489.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.