Friday, 22 September 2017 10.13 AM IST
താത്കാലിക ഒഴിവ്
September 14, 2017, 12:15 am
കൊല്ലം: ഇരവിപുരം ഗവ. ന്യൂ എൽ.പി സ്കൂളിൽ ഒഴിവുള്ള എൽ.പി.എസ്.എ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. രേഖകൾ സഹിതം 16ന് രാവിലെ 10ന് സ്കൂൾ ഓഫീസിൽ അഭിമുഖത്തിന് എത്തണമെന്ന് പ്രഥമാദ്ധ്യാപിക വി.സന്ധ്യ അറിയിച്ചു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ