Wednesday, 20 September 2017 7.45 AM IST
ബി. ജ്യോ​തി
September 13, 2017, 9:42 pm
കൊ​ല്ലം: ക​ട​പ്പാ​ക്ക​ട സാ​ഗ​രാ​ന​ഗർ 146എ ജ​യ​ ജ്യോ​തി​സിൽ കെ. സോമരാജൻപിള്ളയുടെ (റി​ട്ട. ഹെ​ഡ് പി.ജി.എ, ഐ.എ​സ്.ആർ.ഒ, തി​രു​വ​ന​ന്ത​പു​രം). ഭാര്യ ബി. ജ്യോ​തി (63) നി​ര്യാ​ത​യാ​യി. മ​ക്കൾ: മ​ഹേ​ഷ് (എ​മി​റേ​റ്റ് ബാ​ങ്ക്, ദു​ബാ​യ്), ജ​യ​ശ്രീ (വി​പ്രോ ​ടെ​ക്, യു.എ​സ്.എ). മ​രു​മ​ക്കൾ: രോ​ഹി​ണി മ​ഹേ​ഷ് (ജ​നം ടി വി), എം. ജ​യ് ഗ​ണേ​ശ് (ജൂ​നി​പർ ​ടെ​ക്, യു.എ​സ്.എ). സ​ഞ്ച​യ​നം 18ന് രാ​വി​ലെ 7ന്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.