Friday, 22 September 2017 10.13 AM IST
വിശ്വകർമ്മ ദിനാഘോഷം: പുനലൂർ യൂണിയനിൽ നിന്ന് 4000 പ്രവർത്തകർ
September 14, 2017, 12:17 am
പുനലൂർ: വിശ്വകർമ്മ ദിനാഘോഷത്തിന്റെ ഭാഗമായി 17ന് പത്തനംതിട്ടയിൽ സംസ്ഥാന തലത്തിൽ നടക്കുന്ന ആഘോഷ പരിപാടികളിൽ പുനലൂർ യൂണിയനിൽ നിന്നും 4,000 പ്രവർത്തകരെ പങ്കെടുപ്പിക്കുമെന്ന് യൂണിയൻ സെക്രട്ടറി വി.കെ. മുരളീധരൻ അറിയിച്ചു. ആഘോഷ പരിപാടികൾ മുഖ്യമന്ത്രി പിണറായിവിജയൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. സോമശഖരൻ, സെക്രട്ടറി കെ. വിശ്വനാഥൻ, ബാബുജി, പ്രേംനാഥ് തുടങ്ങിയവർ സംസാരിക്കും.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ