Wednesday, 20 September 2017 7.48 AM IST
വീട്ടമ്മ കാ​റി​ടി​ച്ച് മ​രി​ച്ചു
September 13, 2017, 10:26 pm
കൊല്ലം: ച​വ​റ ചെ​റു​ശ്ശേ​രി​ഭാ​ഗം ബി​ന്ദു​ഭ​വ​ന​ത്തിൽ പ​രേ​ത​നാ​യ രാ​മ​ച​ന്ദ്ര​ന്റെ ഭാ​ര്യ സു​മം​ഗ​ല (64) ത​ട്ടാ​ശേ​രി കെ.സി തി​യേറ്റ​റി​ന് സ​മീ​പം കാറിടിച്ച് മരിച്ചു. ബു​ധ​നാ​ഴ്​ച രാ​ത്രി എ​ട്ട് മ​ണി​യോ​ടെ​ ക​ട​യിൽ നി​ന്ന് സാ​ധ​നം വാ​ങ്ങി റോ​ഡ് മു​റി​ച്ച് ക​ട​ക്കുമ്പോഴായിരുന്നു അപകടം. റോ​ഡി​ൽ തെ​റി​ച്ച് വീ​ണ സു​മം​ഗ​ല​യെ നാട്ടുകാർ അ​ടു​ത്തു​ള്ള സ്വാ​ക​ര്യ ആശുപത്രി​യി​ലും തുടർന്ന് ക​രു​നാ​ഗ​പ്പ​ള​ളി താ​ലൂ​ക്ക് ആശുപത്രിയിലും ​എത്തി​ച്ചെ​ങ്കി​ലും മ​രിച്ചു. മ​ക്കൾ: ബി​ന്ദു, ബി​ജു, ബൈ​ജു. മ​രു​മ​ക്കൾ: മോ​ഹ​നൻ, സു​നി​ത, രാ​ധി​ക.



 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.