Wednesday, 20 September 2017 7.47 AM IST
ച​ന്ദ്ര​ശേ​ഖ​ര​പി​ള്ള
September 13, 2017, 10:39 pm
മ​ണ​പ്പ​ള്ളി: മ​ണ​പ്പ​ള്ളി​വ​ട​ക്ക് അ​നിൽ​ഭ​വ​നിൽ റിട്ട. അദ്ധ്യാപകൻ ച​ന്ദ്ര​ശേ​ഖ​ര​പി​ള്ള (75) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇ​ന്ന് ഉ​ച്ച​യ്​ക്ക് 1ന് വീ​ട്ടു​വ​ള​പ്പിൽ. ഭാ​ര്യ: സ​രോ​ജി​നി​അ​മ്മ. മ​ക്കൾ: അ​ജി​ത (ആ​രോ​ഗ്യ​വ​കു​പ്പ്), അ​നി​ത (റി​യാ​ദ്), അ​നിൽ (സി​വിൽ പൊ​ലീ​സ് ഓ​ഫീ​സർ). മ​രു​മ​ക്കൾ: ജ​യ​മോ​ഹ​നൻ​പി​ള്ള (റി​ട്ട. ആ​ർ​മി), ഉ​ണ്ണി​കൃ​ഷ്​ണ​പി​ള്ള (റി​യാ​ദ്), സു​മ (സർ​വീ​സ് കോ​-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക്). ഫോൺ: 9605181361.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.