Monday, 24 April 2017 9.11 AM IST
സായുധസേനയിൽ 72എസ്.ഐമാർക്ക് സ്ഥാനക്കയറ്റം
April 21, 2017, 1:37 am
തിരുവനന്തപുരം:സംസ്ഥാന ആംഡ് പൊലീസ് ബറ്റാലിയനിൽ 72 സബ് ഇൻസ്പെക്ടർമാർക്ക് ഇൻസ്പെക്ടർമാരായി സ്ഥാനക്കയറ്രം.10 വർഷത്തിന് ശേഷമാണ് ഈ വിഭാഗത്തിൽ പ്രൊമോഷൻ നടപ്പാക്കുന്നത്. സർവ്വീസ് സംബന്ധമായ പ്രശ്നങ്ങളും കോടതി കേസുകളും സമയബന്ധിതമായി സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കത്തതുമാണ് സ്ഥാനക്കയറ്രം യഥാസമയം നടക്കാതിരുന്നതിന് കാരണം. മുൻസർക്കാരിന്റെ കാലംമുതൽ ഈ ആവശ്യം ഉയർന്നിരുന്നതാണ്. സർക്കാരിന്റെയും പബ്ലിക് സർവീസ് കമ്മീഷന്റെയും പോലീസ് ആസ്ഥാനത്തിന്റെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനമാണ് ഇപ്പോൾ ഇത്രയും പേരുടെ പ്രൊമോഷന് വഴിയൊരുക്കിയത്.സ്പോർട്സ് ക്വാട്ടയിലും മറ്റും തിരഞ്ഞെടുക്കപ്പെടുന്ന അധികംപേരെയും നിയമിക്കാറുള്ളത് ആംഡ്പൊലീസ് ബറ്റാലിയനിലേക്കാണ്. സ്ഥാനക്കയറ്റം ലഭിച്ചവരുടെ പേരു വിവരവും നിയമനം ലഭിച്ച സ്ഥലവും ചുവടെ. ബ്രാക്കറ്റിൽ നിലവിൽ ജോലി ചെയ്യുന്ന സ്ഥലം. കെ.വി.ജയന്ത്- എം.എസ്.പി, മലപ്പുറം (ആർ.ആർ.ആർ.എഫ്, പാണ്ടിക്കാട്), കെ.എം.സിറാജ് - കെ.എ.പി-1, തൃശൂർ (കെ.എ.പി-1, തൃശൂർ), പി.പി.ഹെൻട്രി ഷാജൻ - കെ.എ.പി-1, തൃശൂർ (എസ്.ബി.സി.ഐ.ഡി), എം.ബാബുരാജൻ - കെ.എ.പി-4, കണ്ണൂർ (കെ.എ.പി-4, കണ്ണൂർ), പി.കെ.സ്റ്റീഫൻ - കെ.എ.പി-1, തൃശൂർ (കെ.എ.പി-1, തൃശൂർ), എം.പി.കലാധരൻ - കേരള പോലീസ് അക്കാദമി, തൃശൂർ (കേരള പോലീസ് അക്കാദമി, തൃശൂർ), രാജു എബ്രഹാം - കെ.എ.പി-3, അടൂർ (എസ്.ബി.സി.ഐ.ഡി), ഹബീബ് റഹ്മാൻ - എം.എസ്.പി, മലപ്പുറം (എം.എസ്.പി, മലപ്പുറം), മനോജ് സെബാസ്റ്റ്യൻ - കെ.എ.പി-5, കുട്ടിക്കാനം (എം.എസ്.പി, മലപ്പുറം), കെ.എസ്. ബിനു - എം.എസ്.പി, മലപ്പുറം (എസ്.ബി.സി.ഐ.ഡി), അജിത്ത് കുമാർ സി.പി. - എം.എസ്.പി, മലപ്പുറം(ആർ.ആർ.ആർ.എഫ്, പാണ്ടിക്കാട്), രാജേഷ് ആർ. - കെ.എ.പി-1, തൃശൂർ (കെ.എ.പി-1, തൃശൂർ), മനോജ് കെ. നായർ - കെ.എ.പി-1, തൃശൂർ (ആർ.ആർ.ആർ.എഫ്, പാണ്ടിക്കാട്), പി. ജമാലു - കെ.എ.പി-2, പാലക്കാട് (കെ.എ.പി-2, പാലക്കാട്), എൻ.ജെ. ദേവസ്യ - എം.എസ്.പി, മലപ്പുറം (എം.എസ്.പി, മലപ്പുറം), ബാലൻ കെ. - എം.എസ്.പി, മലപ്പുറം (കെ.എ.പി-3, അടൂർ), പി.ജി. ശശീന്ദ്രൻ - കേരള പോലീസ് അക്കാദമി, പോലീസ് അക്കാദമി, തൃശൂർ), കെ.എം.ജീവാനന്ദ്- കേരള പോലീസ് അക്കാദമി, തൃശൂർ (കേരള പോലീസ് അക്കാദമി, തൃശൂർ)കെ.സി. അയ്യപ്പൻ - കേരള പോലീസ് അക്കാദമി, തൃശൂർ (കേരള പോലീസ് അക്കാദമി, തൃശൂർ), വി.റ്റി. ബാബു - കെ.എ.പി-5, കുട്ടിക്കാനം (കെ.എ.പി-5, കുട്ടിക്കാനം), കണ്ണൻ - ബി.ഡി.ഡി.എസ്, എസ്.ബി.സി.ഐ.ഡി, കോഴിക്കോട് റേഞ്ച്(ബി.ഡി.ഡി.എസ്, എസ്.ബി.സി.ഐ.ഡി, കോഴിക്കോട് റേഞ്ച്), ആർ. സുരേഷ് - കെ.എ.പി-2, പാലക്കാട് (കെ.എ.പി-2, പാലക്കാട്), സുന്ദരൻ സി. - കേരള പോലീസ് അക്കാദമി, തൃശൂർ (കെ.എ.പി-4, കണ്ണൂർ), രവി കെ. - കെ.എ.പി-5, കുട്ടിക്കാനം (കെ.എ.പി-5, കുട്ടിക്കാനം), ചിദംബരൻ.പി.വി- കെ.എ.പി-3, അടൂർ(കെ.എ.പി-3, അടൂർ), രാജു.കെ- എസ്.എ.പി, തിരുവനന്തപുരം(എസ്.ബി.സി.ഐ.ഡി), മുഹമ്മദ് നസീർ- കെ.എ.പി-1, തൃശൂർ (കെ.എ.പി-1, തൃശൂർ), സത്യനാഥൻ- കെ.എ.പി-4, കണ്ണൂർ (കെ.എ.പി-4, കണ്ണൂർ), പി.എസ്. രവീന്ദ്രൻ- കെ.എ.പി-2, പാലക്കാട്, (കെ.എ.പി-1, തൃശൂർ), വിഷ്ണുകൂമാർ.വി- എസ്.എ.പി, തിരുവനന്തപുരം (എസ്.എ.പി, തിരുവനന്തപുരം), പത്മകുമാർ.എൻ.കെ- കെ.എ.പി-3, അടൂർ(കെ.എ.പി-3, അടൂർ), അശോക് കുമാർ- കെ.എ.പി-3, അടൂർ(കെ.എ.പി-3, അടൂർ), സുരേഷ്.വി- കെ.എ.പി-2, പാലക്കാട്, (ആർ.ആർ.ആർ.എഫ്, പാണ്ടിക്കാട്), സുരേഷ്‌കുമാർ.ജി- കെ.എ.പി-2, പാലക്കാട്(എസ്.ഐ.ബി), ചന്ദ്രകുമാർ.സി- കെ.എ.പി-2, പാലക്കാട് (കെ.എ.പി-3, അടൂർ), കുട്ടിച്ചൻ.എം.സി- കെ.എ.പി-4, കണ്ണൂർ (കെ.എ.പി-4, കണ്ണൂർ), ഷിബു.എസ്- കെ.എ.പി-3, അടൂർ(കെ.എ.പി-3, അടൂർ), മണികണ്ഠൻ- കെ.എ.പി-2, പാലക്കാട്(കെ.എ.പി-2, പാലക്കാട്), അജി ചാൾസ്.സി- കെ.എ.പി-3, അടൂർ(കെ.എ.പി-3, അടൂർ), സുജിത്.എസ്.എസ്- മറൈൻ എൻഫോഴ്‌സ്‌മെന്റ്, കോഴിക്കോട് (മറൈൻ എൻഫോഴ്‌സ്‌മെന്റ്, കോഴിക്കോട്), രവീന്ദ്രനാഥ്.കെ.എൻ- കെ.എ.പി-4, കണ്ണൂർ (കെ.എ.പി-4, കണ്ണൂർ), സിജു.എസ്- എസ്.എ.പി, തിരുവനന്തപുരം(കെ.എ.പി-2, പാലക്കാട്), ഹരി.എം- കെ.എ.പി-4, കണ്ണൂർ(ഐ.ആർ ബറ്റാലിയൻ, തൃശൂർ), രതീഷ്.എം- കെ.എ.പി-2, പാലക്കാട്(എസ്.ബി.സി.ഐ.ഡി), സ്റ്റാർമോൻ പിള്ള- കെ.എ.പി-1, തൃശൂർ (കെ.എ.പി-1, തൃശൂർ), സജീഷ് ബാബു.എൻ.വി- കെ.എ.പി-4, കണ്ണൂർ(എസ്.ഐ.എസ്.എഫ്), സതീഷ് ചന്ദ്രൻ നായർ.എസ്- എസ്.എ.പി, തിരുവനന്തപുരം(കെ.എ.പി-1, തൃശൂർ), ഗോപൻ.വി- എസ്.എ.പി, തിരുവനന്തപുരം(എസ്.പി.എസ്.റ്റി.എസ്), ശ്രീകുമാരൻ നായർ. ആർ- പോലീസ് ട്രെയിനിങ് കോളേജ്, തിരുവനന്തപുരം (എസ്.ബി.സി.ഐ.ഡി), എം.സി. വേലായുധൻ- കെ.എ.പി-2, പാലക്കാട്(ബ്യൂറോ ഓഫ് ഇമിഗ്രേഷൻ), മോഹൻ കുമാർ.എ.ആർ- കെ.എ.പി-3, അടൂർ(കെ.എ.പി-5, കുട്ടിക്കാനം), ദേവകിദാസ്.എസ്- എം.എസ്.പി, മലപ്പുറം(ബ്യൂറോ ഓഫ് ഇമിഗ്രേഷൻ), സമീർഖാൻ.വൈ- കെ.എ.പി-1, തൃശൂർ(ബ്യൂറോ ഓഫ് ഇമിഗ്രേഷൻ), സുരേഷ്.കെ- കെ.എ.പി-4, കണ്ണൂർ (കെ.എ.പി-4, കണ്ണൂർ), നിഷൂർ.എസ്.എസ്- കെ.എ.പി-3, അടൂർ(കെ.എ.പി-3, അടൂർ), രാജേഷ്.കെ.വി- കെ.എ.പി-1, തൃശൂർ (ബ്യൂറോ ഓഫ് ഇമിഗ്രേഷൻ), സോമരാജൻ.ഐ.വി- കെ.എ.പി-4, കണ്ണൂർ(എസ്.ഐ.എസ്.എഫ്), വി.കൃഷ്ണൻ കുട്ടി- ആർ.ആർ.ആർ.എഫ്(കെ.എ.പി-3, അടൂർ),വൽസൻ.കെ.എ- എം.എസ്.പി, മലപ്പുറം (കെ.എ.പി-1, തൃശൂർ), ഉല്ലാസൻ.പി.എസ്- കേരള പോലീസ് അക്കാദമി, തൃശൂർ (കേരള പോലീസ് അക്കാദമി, തൃശൂർ), ശശിധരൻ.കെ.വി- കേരള പോലീസ് അക്കാദമി, തൃശൂർ (കേരള പോലീസ് അക്കാദമി, തൃശൂർ), ബാലകൃഷ്ണൻ.എൻ- കെ.എ.പി-2, പാലക്കാട്(ബ്യൂറോ ഓഫ് ഇമിഗ്രേഷൻ), രാധാകൃഷ്ണൻ.റ്റി.ജി- കെ.എ.പി-1, തൃശൂർ(കെ.എ.പി-3, അടൂർ), കെ.പി.ഗോപി- കേരള പോലീസ് അക്കാദമി, തൃശൂർ (കേരള പോലീസ് അക്കാദമി, തൃശൂർ), സി.ശ്രീകുമാരൻ- എസ്.എ.പി, തിരുവനന്തപുരം (കെ.എ.പി-3, അടൂർ), തോമസ്.കെ.ജെ- കെ.എ.പി-3, അടൂർ(എം.എസ്.പി, മലപ്പുറം),ജിജിമോൻ.പി.എം- കെ.എ.പി-5, കുട്ടിക്കാനം(കെ.എ.പി-5, കുട്ടിക്കാനം), വിജയകുമാർ.എ-ഐ.ആർ ബറ്റാലിയൻ(ഐ.ആർ ബറ്റാലിയൻ), ജയകുമാർ.കെ- എസ്.എ.പി, തിരുവനന്തപുരം(എസ്.ബി.സി.ഐ.ഡി), ബാബു.എസ്- കെ.എ.പി-5, കുട്ടിക്കാനം(എസ്.ബി.സി.ഐ.ഡി), പ്രകാശ്.ബി.നായർ- കെ.എ.പി-5, കുട്ടിക്കാനം(കെ.എ.പി-5, കുട്ടിക്കാനം), അനിൽകുമാർ.ബി- കെ.എ.പി-3, അടൂർ(എസ്.എ.പി, തിരുവനന്തപു​രം).
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ