Monday, 24 April 2017 9.01 AM IST
സ്വന്തം മണ്ണിലെ സൂര്യോദയം
April 21, 2017, 12:43 am
* ഐ.പി.എല്ലിൽ കഴിഞ്ഞ രാത്രി ഡൽഹിക്കെതിരെ സൺറൈസേഴ്സ് ഹൈദരാബാദ് നേടിയത് തങ്ങളുടെ ഈ സീസണിലെ നാലാം വിജയം.

* ഈ നാല് വിജയങ്ങളും ഹൈദരാബാദ് നേടിയത് തങ്ങളുടെ ഹോംഗ്രൗണ്ടിലാണ്.

*ഡൽഹിയെ 15 റൺസിനാണ് വാർണറും സംഘവും കീഴടക്കിയത്.
* ടോസ് നേടി ആദ്യ ബാറ്റിംഗിനിറങ്ങിയ സൺറൈസേഴ്സ് നിശ്ചിത 20 ഓവറിൽ 191/4 എന്ന സ്കോർ ഉയർത്തി.
* വാർണർ (4) രണ്ടാം ഓവറിൽ പുറത്തായശേഷം രണ്ടാം വിക്കറ്റിൽ 136 റൺസ് കൂട്ടിച്ചേർത്ത ധവാനും (70), കേൻവില്യംസണും (89) നേടിയ അർദ്ധ സെഞ്ച്വറികളാണ് ഹൈദരാബാദിന് തുണയായത്.
* മറുപടിക്കിറങ്ങിയ ഡൽഹിക്ക് 20 ഓവറിൽ 176/5 എന്ന സ്കോറിലെ എത്താനായുള്ളൂ.
* സഞ്ജു (42), കരുൺ (33), ശ്രേയസ് (50 നോട്ടൗട്ട്), ഏഞ്ചലോ (31) എന്നിവർ പൊരുതിയിട്ടും ഫലമുണ്ടായില്ല.

പോയിന്റ് പട്ടിക
(ക്ളാസ്, ജയം, തോൽവി, പോയിന്റ്)
കൊൽക്കത്ത 5-4-1-8
ഹൈദരാബാദ് 6-4-2-8
മുംബയ് 5-4-1-8
ഡൽഹി 5-2-3-4
പഞ്ചാബ് 5-2-3-4
ബാംഗ്ളൂർ 6-2-4-4
പൂനെ 5-2-3-4
ഗുജറാത്ത് 5-1-4-2

ബാറ്റിംഗ് ടോപ് 45
വാർണർ (ഹൈദരാബാദ്)-239
മക്കുല്ലം (ഗുജറാത്ത് )-225
മനീഷ് (കൊൽക്കത്ത) - 221
സഞ്ജു (ഡൽഹി) - 215
ധവാൻ (ഹൈദരാബാദ് ) -205

ബൗളിംഗ് ടോപ് 5
ഭുവനേശ്വർ (ഹൈദ.)-15
മോറിസ് (ഡൽഹി) -12
റാഷിദ് (ഹൈദരാബാദ് ) -9
ഇമ്രാൻ താഹിർ (പൂനെ) -8
ആൻഡ്രൂടൈ (ഗുജറാത്ത്) -7

ഇന്നത്തെ മത്സരം
കൊൽക്കത്ത Vs ഗുജറാത്ത്
(രാത്രി 8 മുതൽ)

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ