Saturday, 24 June 2017 7.41 PM IST
വിവരം നൽകിയില്ല, വിജിലൻസ് ഉദ്യോഗസ്ഥയ്ക്ക് പിഴ
June 20, 2017, 1:04 am
തിരുവനന്തപുരം: വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട വിവരം നൽകാത്തതിന് വിജിലൻസ് ഡയറക്ടറേറ്റിലെ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ എ.ശ്രീകുമാരിക്ക് മുഖ്യവിവരാവകാശ കമ്മിഷണർ വിൻസൺ പോൾ 3000രൂപ പിഴചുമത്തി. പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനിയർ എം.പെണ്ണമ്മയ്ക്കെതിരേ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനത്തെക്കുറിച്ചുള്ള വിവരങ്ങൾ തേടി ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ അപേക്ഷയിലാണ് ശ്രീകുമാരി വിവരങ്ങൾ നൽകാതിരുന്നത്. വിജിലൻസ് ഡയറക്ടറേറ്റിലെ ഇൻഫർമേഷൻ ഓഫീസറെ പിഴശിക്ഷയ്ക്ക് വിധിക്കുന്നത് ഇതാദ്യമായാണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ