സി.ഐമാർക്ക് കൂട്ടത്തോടെ സ്ഥലംമാറ്റം
August 2, 2017, 7:34 pm
തിരുവനന്തപുരം: ഒരാഴ്‌ചയ്ക്കിടെ രണ്ടാം തവണ സി.ഐമാരെ കൂട്ടത്തോടെ സ്ഥലംമാറ്റി ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. താഴെപ്പറയുന്ന സി.ഐ.മാരെ അവരുടെ പേരിനുനേരെയുള്ള സ്ഥലങ്ങളിലേക്കാണ് മാറ്റിയത്. ബ്രായ്ക്കറ്റിൽ നിലവിൽ ജോലി ചെയ്യുന്ന സ്ഥലം.
കീർത്തിബാബു-ഷൊർണൂർ റെയിൽവെ പൊലീസ് സ്റ്റേഷൻ (സി.ബി.സി.ഐ.ഡി. എച്ച്.എച്ച്.ഡബ്ല്യു-3, മലപ്പുറം), കെ.എസ്.വിജയൻ-പമ്പ, പത്തനംതിട്ട (വി.എ.സി.ബി. എസ്.ഐ.യു-1, തിരുവനന്തപുരം), വിദ്യാധരൻ എസ്-മാന്നാർ, ആലപ്പുഴ (പമ്പ, പത്തനംതിട്ട), ഷിബു പാപ്പച്ചൻ-മുല്ലപ്പെരിയാർ, ഇടുക്കി (മാന്നാർ, ആലപ്പുഴ), വി.എസ്.നവാസ്-മാരാരിക്കുളം, ആലപ്പുഴ (മുല്ലപ്പെരിയാർ, ഇടുക്കി), ഉമേഷ്‌കുമാർ.ജെ - കോന്നി, പത്തനംതിട്ട (മാരാരിക്കുളം, ആലപ്പുഴ), എം.കെ.മനോജ്-വി.എ.സി.ബി. എറണാകുളം യൂണിറ്റ് (പാലോട്, തിരുവനന്തപുരം റൂറൽ), ഷാജി എം.ഐ-വടശ്ശേരിക്കര, പത്തനംതിട്ട (എസ്.ബി.സി.ഐ.ഡി., അടൂർ), സുനിൽകുമാർ.എം-കുറ്റ്യാടി, കോഴിക്കോട് റൂറൽ (നാദാപുരം കൺട്രോൾ റൂം), സജീവൻ.ടി-വി.എ.സി.ബി, നോർത്ത് റേഞ്ച്, കോഴിക്കോട് (കുറ്റ്യാടി), ബാബുക്കുട്ടൻ.എൻ- ഐ.ആർ.ബറ്റാലിയൻ (രാമപുരം, കോട്ടയം), ജോയ്മാത്യു.എൻ.എം-രാമപുരം, കോട്ടയം (ഐ.ആർ.ബറ്റാലിയൻ ), രാജൻ കെ അരമന-പാല, കോട്ടയം (ഷൊർണൂർ റെയിൽവെ പൊലീസ് സ്റ്റേഷൻ), ടോമി സെബാസ്റ്റ്യൻ-വി.എ.സി.ബി. സ്‌പെഷ്യൽ സെൽ, എറണാകുളം (പാല, കോട്ടയം), സി.ജി.സനിൽകുമാർ-ഈരാറ്റുപേട്ട, കോട്ടയം (വി.എ.സി.ബി. സ്‌പെഷ്യൽ സെൽ, എറണാകുളം), ബിനു.എസ്-വൈക്കം, കോട്ടയം (ഈരാറ്റുപേട്ട, കോട്ടയം), ജയപ്രകാശ്.വി.കെ-ദേവികുളം, ഇടുക്കി (വൈക്കം, കോട്ടയം), സി.ആർ.പ്രമോദ്-പൊൻകുന്നം, കോട്ടയം (ദേവികുളം, ഇടുക്കി), ടി.ടി.സുബ്രഹ്മണ്യൻ-വടക്കാഞ്ചേരി, തൃശൂർ റൂറൽ (പൊൻകുന്നം, കോട്ടയം), സജു വർഗ്ഗീസ്-കോട്ടയം ഈസ്റ്റ് (പാമ്പാടി, കോട്ടയം), പി.എച്ച്.ഇബ്രാഹിം-കല്ലൂർക്കാട്, എറണാകുളം റൂറൽ (വി.എ.സി.ബി., എറണാകുളം യൂണിറ്റ്), തങ്കപ്പൻ.പി.എ-വി.എ.സി.ബി, എറണാകുളം യൂണിറ്റ് (കല്ലൂർക്കാട്, എറണാകുളം റൂറൽ), പ്രസാദ്.എ-വി.എ.സി.ബി., കൊല്ലം (ശാസ്താംകോട്ട, കൊല്ലം റൂറൽ), അരുൺകുമാർ.എസ്-സി.ബി.സി.ഐ.ഡി. എച്ച്.എച്ച്.ഡബ്ല്യു-1, തിരുവനന്തപുരം (പത്മനാഭസ്വാമി ക്ഷേത്രം), ഹരിദാസൻ.ആർ-പുളിങ്കുന്ന്, ആലപ്പുഴ (പത്തനംതിട്ട), ഹരി.സി.എസ്-പത്മനാഭസ്വാമി ക്ഷേത്രം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.