Tuesday, 22 August 2017 10.23 PM IST
ഇവർ തുണിയുരിഞ്ഞുകടുവയ്ക്കുവേണ്ടി
August 12, 2017, 11:17 am
ലണ്ടൻ: കടുവാസംരക്ഷണത്തിന് ഫണ്ടുകണ്ടെത്താൻ നഗ്നയോട്ടം. ലണ്ടനിൽ കഴിഞ്ഞദിവസമായിരുന്നു സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ നൂറുകണക്കിനുപേർ പങ്കെടുത്ത നഗ്നയോട്ടം നടന്നത്. ആരുടെയും നിർബന്ധമില്ലാതെ സന്നദ്ധപ്രവർത്തനത്തിന് പങ്കാളികളാവാൻ ഇവർ എത്തുകയായിരുന്നു. കടുവയെപ്പോലെ വേഷം കെട്ടിയും ശരീരത്തിൽ ചായം തേച്ചുമൊക്കെയാണ് ഒാട്ടക്കാർ എത്തിയത്. നഗ്നയോട്ടം കാണാനും ചിത്രങ്ങൾ പകർത്താനുമായി നിരവധിപേർ എത്തിയിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ