Saturday, 19 August 2017 7.06 AM IST
മഹേഷ് മോഹനര് ശബരിമല തന്ത്രി
August 13, 2017, 3:11 am
തിരുവനന്തപുരം: ശബരിമല തന്ത്രിയായി കണ്ഠരര് മഹേഷ് മോഹനര് 16ന് സന്നിധാനത്ത് ചുമതലയേൽക്കും. അടുത്ത ചിങ്ങംവരെ ഒരുവർഷത്തെ താന്ത്രിക ചുമതല മഹേഷ് മോഹനർക്കായിരിക്കും. ശബരിമല പുതിയ എക്സിക്യൂട്ടിവ് ഓഫീസറായി വി. എൻ. ചന്ദ്രശേഖരൻ ചുമതലയേറ്റു. നിലവിൽ പത്തനംതിട്ട ഡെപ്യൂട്ടി കമ്മിഷണറാണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ