Saturday, 19 August 2017 7.08 AM IST
സർക്കാർ ഏറ്റെടുക്കണമെന്ന് മുരുകന്റെ കുടുംബം
August 13, 2017, 3:12 am
തിരുവനന്തപുരം: മുരുകന്റെ കുടുംബത്തെ കേരള സർക്കാർ ഏറ്റെടുക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. തിരുനെൽവേലിയിലാണ് മുരുകന്റെ ഭാര്യ പാപ്പയും രണ്ട് ചെറിയ ആൺകുട്ടികളുമുള്ളത്. ഇവർക്ക് സ്വന്തമായി വീടോ വസ്തുവോ ഇല്ല. രക്ഷിക്കാമായിരുന്ന ജീവനാണ് ആശുപത്രികളുടെ നിസ്സഹകരണം കാരണം നഷ്ടപ്പെട്ടതെന്നു ഉറ്റബന്ധുവായ വേലു പറഞ്ഞു. കഴിഞ്ഞദിവസം നിയമസഭയിൽ മുരുകന്റെ കുടുംബത്തോട് മുഖ്യമന്ത്രി പിണറായി വിജയൻ മാപ്പു പറഞ്ഞിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ