Thursday, 21 September 2017 8.54 AM IST
ഫറയ്ക്ക് റെക്കാഡ്ജയം
September 11, 2017, 12:25 am
ലണ്ടൻ : ഗ്രേറ്റ് നോർത്ത് റൺ ഹാഫ് മാരത്തണിൽ ബ്രിട്ടന്റെ മോഫറ തുടർച്ചയായ നാലാം തവണയും ഒന്നാംസ്ഥാനം നേടി റെക്കാഡ് പുസ്തകത്തിൽ ഇടം നേടി. തുടർച്ചയായി 4 തവണ ഗ്രേറ്റ് നോർത്ത് റണ്ണിൽ ചാമ്പ്യനാകുന്ന ആദ്യ താരമാണ് ഫറ. 1 മണിക്കൂർ 6 സെക്കൻഡിലാണ് ഫറ ഫിനിഷ് ചെയ്തത്. ന്യൂസിലൻഡിന്റെ ജാക്ക് റോബർ സ്റ്റൺ രണ്ടാം സ്ഥാനവും എത്തോപ്യയുടെ ഫെയിസ ലിലേസ മൂന്നാംസ്ഥാനവും നേടി. ട്രാക്ക് മത്സരങ്ങളോട് വിട പറഞ്ഞ ഫറ മാരത്തൺ മത്സരങ്ങളിൽ മാത്രമാണ് ഇപ്പോൾ പങ്കെടുക്കുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.