Thursday, 21 September 2017 10.37 AM IST
നഴ്സുമാർ എംബസിയിൽ രജിസ്റ്റർ ചെയ്യണം:വി.കെ.സിംഗ്
September 14, 2017, 2:44 am
തിരുവനന്തപുരം : നഴ്‌സുമാർ വിദേശത്തു ജോലിക്കു പോകുമ്പോൾ എംബസിയിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന് കേന്ദ്രമന്ത്റി മന്ത്റി വി.കെ. സിംഗ് പറഞ്ഞു.
നിരവധി പേർ വിദേശത്ത് നഴ്സിംഗ് ജോലിക്കായി പോകുന്നുണ്ട്.വിദേശത്തേക്കു പോകുമ്പോൾ കൃത്യമായ നടപടക്രമങ്ങൾ പാലിക്കണം. ഈ സംവിധാനം നിലവിൽ വന്നപ്പോൾ രജിസ്റ്റർ ചെയ്യുന്നതിന് മടിയുണ്ടായിരുന്നു. ഇതേവരെ ഒന്നേകാൽ ലക്ഷം പേരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
എയർ ഇന്ത്യയുടെ യാത്രാനിരക്ക് സംബന്ധിച്ച പ്രശ്നത്തിന് കഴിയുന്നത്ര വേഗത്തിൽ പരിഹാരമുണ്ടാക്കുമെന്നും വി.കെ.സിംഗ് പറഞ്ഞു.


 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ