Friday, 22 September 2017 10.13 AM IST
ചട്ടമ്പി സ്വാമി ജയന്തി സമ്മേളനം
September 14, 2017, 12:06 am
നെയ്യാറ്റിൻകര: ചട്ടമ്പിസ്വാമിയുടെജയന്തി ദിനം നെയ്യാറ്റിൻകര എൻ.എസ്.എസ് താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ ആഘോഷിച്ചു.ഇതോടനുബന്ധിച്ച് നടന്ന സമ്മേളനം കേരള യൂണിവേഴ്സിറ്റി സെനറ്റ് അംഗം എ.എം.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ പ്രസിഡന്റ് കോട്ടുകാൽ കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ ഭരണസമിതി അംഗങ്ങൾ, വനിതാ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. യൂണിയൻ വൈസ് പ്രസിഡന്റ് പി.എസ്.നാരായണൻനായർ സ്വാഗതവും കെ.രാമചന്ദ്രൻ നന്ദിയും പറഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ