Friday, 22 September 2017 10.12 AM IST
കാഞ്ഞിരംകുളം ഇനി മോഡേണാവും
September 14, 2017, 12:05 am
പൂവാർ: കേരള പൊലീസും കാഞ്ഞിരംകുളം പഞ്ചായത്തും ജംഗ്ഷനിലെ വ്യാപാരികളും സംയുക്തമായി കാഞ്ഞിരംകുളം കവലയെ മോഡേൺ കവലയാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. തിരുവനന്തപുരം റൂറൽ എസ്.പി അശോക് കുമാർ സി.സി. ടി.വി സ്ഥാപന പദ്ധതി ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ കാഞ്ഞിരംകുളം പഞ്ചായത്ത് പ്രസിഡന്റ് പി. രവി അദ്ധ്യക്ഷത വഹിച്ചു. നെയ്യാറ്റിൻകര ഡിവൈ.എസ്.പി ഹരികുമാർ, എസ്.ഐ എസ്.വൈ. സുരേഷ് എന്നിവർ സംസാരിച്ചു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ