Thursday, 21 September 2017 10.39 AM IST
ഗുവാഹതി ട്രെയിനുകൾ റദ്ദാക്കി
September 14, 2017, 2:44 am
തിരുവനന്തപുരം: വടക്കുകിഴക്കൻ മേഖലയിലെ വെള്ളപ്പൊക്കവും കനത്ത മഴയും മൂലം തിരുവനന്തപുരത്തുനിന്ന് ഗുവാഹതിയിലേക്ക് 17 ന് ഉച്ചയ്ക്ക് 12.40 നുള്ള 12515 നമ്പർ എക്സ് പ്രസ് ട്രെയിനും 19 ന് വൈകിട്ട് 5 നുള്ള 12507 നമ്പർ എക്സ് പ്രസ് ട്രെയിനും റദ്ദാക്കി.



 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ