Friday, 22 September 2017 6.27 AM IST
'സേ​വ് ഇ​ന്ത്യ ചെയ്ഞ്ച് ഇ​ന്ത്യ
September 14, 2017, 2:45 am
ഹു​സൈ​നി​വാ​ല ( പഞ്ചാബ് ): 'സേവ് ഇന്ത്യ, ചെയ്ഞ്ച് ഇന്ത്യ'എന്ന മുദ്രാ​വാ​ക്യ​വുമായി ജൂ​ലായ് 15 ന്
ക​ന്യാ​കു​മാ​രിയിൽ സി​.പി​.ഐ ജ​ന​റൽ സെ​ക്ര​ട്ട​റി എസ്. സു​ധാ​കർ റെ​ഡ്ഢി ഉ​ദ്​ഘാ​ട​നം ചെ​യ്ത എ.​ഐ.​വൈ​.എ​ഫ് - എ​.ഐ.​എ​സ്.​എ​ഫ് ലോംഗ് മാർ​ച്ച് 19 സം​സ്ഥാ​ന​ങ്ങ​ളി​ലൂ​ടെ 60 ദി​വ​സം സ​ഞ്ച​രി​ച്ച് പഞ്ചാ​ബിലെ അതിർത്തി ഗ്രാമമായ ഹുസൈ​നിവാലയിൽ സമാ​പി​ച്ചു.
സ​മാ​പ​ന റാ​ലി സി​.പി.​ഐ ദേ​ശീ​യ എ​ക്‌​സി​ക്യൂ​ട്ടിവ് അം​ഗം ബി​നോ​യ് വി​ശ്വം ഉ​ദ്​ഘാ​ട​നം ചെ​യ്​തു.
മാർ​ച്ച് അം​ഗ​ങ്ങ​ളാ​യി​രു​ന്ന ത​പ​സ് സിൻ​ഹ, ടി. സ്റ്റാ​ലിൻ, ക​രം​വീർ കൗർ, കേ​ര​ള​ത്തിൽ നി​ന്ന് എ​.ഐ.​വൈ​.എ​ഫ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി മ​ഹേ​ഷ് ക​ക്ക​ത്ത്, പി. ഗ​വാ​സ്, ചി​ഞ്ചു​ ബാ​ബു, എ​.ഐ.​എ​സ്​.എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡന്റ് ജെ. അ​രുൺ​ ബാ​ബു, വി. വി​നിൽ, മു​ഹ​മ്മ​ദ് മു​ഹ​സിൻ എം.എൽ.എ തു​ട​ങ്ങി​യ​വ​രും സ​മാ​പ​ന റാ​ലി​യിൽ പ​ങ്കെ​ടു​ത്തു.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ