Thursday, 21 September 2017 10.38 AM IST
ജനരക്ഷാ യാത്ര കണ്ണൂരിൽ മാത്രമാക്കിയേക്കും
September 14, 2017, 2:46 am
തിരുവനന്തപുരം: സി.പി.എം അക്രമത്തിനെതിരെ ബി.ജെ.പി നടത്തുന്ന ജനരക്ഷാ യാത്ര കണ്ണൂരിൽ മാത്രമായി ഒതുക്കിയേക്കും.
ഒക്ടോബർ 11 ന് വേങ്ങര ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണിത്. ഒക്ടോബ‌ർ 3 മുതൽ16 വരെ കണ്ണൂരിൽ നിന്ന് തിരുവനന്തപുരം വരെ യാത്ര നടത്താനായിരുന്നു പരിപാടി. ഇതിന്റെ ഭാഗമായി 3 നും 5 നും കണ്ണൂർ ജില്ലയിൽ നടക്കുന്ന യാത്രയിൽ ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷാ പദയാത്ര പങ്കെടുക്കാൻ തീരുമാനിച്ചിരുന്നു.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ