Thursday, 21 September 2017 8.51 AM IST
റിബറിയുടെ കലിപ്പ്
September 14, 2017, 2:53 am
ബർലിൻ : ആന്റർ ലക്ടിനെതിരായ മത്സരത്തിനിടെ തന്നെ പിൻവലിച്ചതിനെതിരെ ജേഴ്സി ഊരിയെറിഞ്ഞ് ബയേൺമ്യൂണിക് താരം റിബറിയുടെ പ്രതിഷേധം വൻ വിമർശനത്തിനിടയാക്കി. കളി തീരാൻ 10 മിനിട്ടുള്ളപ്പോഴാണ് കോച്ച് കാർലോ ആൻസലോട്ടി റിബറിയെ പിൻവലിച്ചത്. മത്സരം തങ്ങൾക്കനുകൂലമായതിനാലും റിബറി ഒരു മഞ്ഞക്കാർഡ് കണ്ടതിനാലും അദ്ദേഹത്തിന് പരിക്കുള്ളതിനാലുമാണ് പിൻവലിച്ചതെന്ന് ആൻസലോട്ടി പറഞ്ഞു. ഏതായാലും റിബറിയുടെ നടപടി വൻ വിമർശനത്തിനിടയാക്കി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.