Thursday, 21 September 2017 8.49 AM IST
ക്രിക്കറ്റിന് നിരോധനം
September 14, 2017, 2:53 am
റോം : വടക്കൻ ഇറ്റലിയിലെ നഗരമായ ബൊൾസാ നോയിലെ പാർക്കുകളിൽ ക്രിക്കറ്റ് കളിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി. ഇവിടേക്ക് കുടിയേറിയ പാകിസ്ഥാൻ, അഫ്ഗാൻ വംശജർ ഇവിടത്തെ ഒരു പാർക്കിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ അടിച്ചുവിട്ട പന്തു കൊണ്ട് വീടിന്റെ ബാൽക്കണിയിൽ നിൽക്കുകയായിരുന്ന രണ്ട് വയസുകാരന് പരിക്കേറ്റിരുന്നു. ഈ സംഭവത്തെ തുടർന്നാണ് ബൊൾസാനോയിലെ മേയർ ഇവിടത്തെ പാർക്കുകളിൽ ക്രിക്കറ്റ് കളിക്കുന്നത് നിരോധിച്ചത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.