Thursday, 21 September 2017 8.53 AM IST
ഇന്ത്യ റെഡിന്ബാറ്റിംഗ്
September 14, 2017, 2:52 am
കാൺ​പൂർ : ദു​ലീ​പ് ട്രോ​ഫി ഡേ നൈ​റ്റ് ക്രി​ക്ക​റ്റി​ന്റെ ഒ​ന്നാം​ദി​നം ഇ​ന്ത്യാ ബ്ളൂ​വി​നെ​തി​രെ ടോ​സ് നേ​ടിയ ഇ​ന്ത്യ റെ​ഡ് ബാ​റ്റിം​ഗ് തി​ര​ഞ്ഞെ​ടു​ത്തു. ഒ​ടു​വിൽ റി​പ്പോർ​ട്ട് കി​ട്ടു​മ്പോൾ  അ​വർ 80 ഒാ​വ​റിൽ 9 വി​ക്ക​റ്റ് ന​ഷ്ട​ത്തിൽ 281 റൺ​സെ​ടു​ത്തി​ട്ടു​ണ്ട്. റെ​ഡി​നാ​യി ബാബ ഇ​ന്ദ്ര​ജി​ത്ത് (​പു​റ​ത്താ​കാ​തെ 112) സെ​ഞ്ച്വ​റി നേ​ടി. മ​ല​യാ​ളി​താ​രം ബേ​സിൽ ത​മ്പി​ക്ക് റെ​ഡ്്  ടീ​മിൽ ഇ​ടം കി​ട്ടി​യി​ട്ടുണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ