Thursday, 21 September 2017 8.57 AM IST
മിനി , സബ് ജൂനിയർ വോളി ടീം തിരഞ്ഞെടുപ്പ് 17 ന്
September 13, 2017, 12:51 am
തിരുവനന്തപുരം: സെപ്തംബർ 29 ന് സുൽത്താൻ ബത്തേരിയിലാരംഭിക്കുന്ന സംസ്ഥാന മിനി , കോഴിക്കോട്ടുനടക്കുന്ന സംസ്ഥാന സബ് ജൂനിയർ ചാമ്പ്യൻഷിപ്പുകളിലേക്കുളള ആൺകുട്ടികളുടെയും പെൺകുട്ടികളുടേയും തിരുവനന്തപുരം ജില്ലാ വോളിബാൾ ടീമുകളെ സെപ്തം. 17 ന് തിരഞ്ഞെടുക്കും . രാവിലെ ഏഴരയ്ക്ക് നീറമൺകര മഹാദേവ സ്പോർട്സ് ക്ളബിൽവച്ചാണ് തിരഞ്ഞെടുപ്പ് .
2004 ജനുവരി ഒന്നിന് ശേഷം ജനിച്ചവർക്ക് മിനിയിലും 2002 ജനുവരി ഒന്നിന് ശേഷമുള്ളവർക്ക് സബ് ജൂനിയറിലും സെലക്ഷനിൽ പങ്കെടുക്കാം . താത്പര്യമുള്ളവർ അന്ന് സെലക്ഷനെത്തണം. ക്ളബുകളുടെ രജിസ്ട്രഷനും അന്ന് നടക്കും. കൂടുതൽ വിവരങ്ങൾക്ക് , ഫോൺ: 9496197060.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ